മാലദ്വീപിന്റെ തലസ്ഥാനമാണ് മാലെ (ഇംഗ്ലീഷ്: Malé, ദിവെഹി: މާލެ),. കാഫു അടോളിന്റെ തെക്ക് ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന് മഹൽ എന്നും പേരുണ്ട്.
2006-ൽ ഈ നഗരത്തിലെ ജനസംഖ്യ ഒരു ലക്ഷത്തിലധികമായിരുന്നു.
മാലദ്വീപിലെ സാമ്പത്തിക സിരാകേന്ദ്രമായ ഇവിടെയാണ് മാൽദീവിയൻ എയർലൈൻസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് [2].
1 മദ്ധ്യ ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 2തായ്വാൻ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. 3 ശ്രീ ജയവർദ്ധനപുര കോട്ടെ എന്നാണ് പൂർണ്ണനാമം. 4 Formal. 5 Administrative. 6 മദ്ധ്യ ഏഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 7 See Positions on Jerusalem for details on Jerusalem's status. † ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന രാജ്യം. ‡ പൂർണ്ണമായും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായി യൂറോപ്പുമായി കൂടുതൽ ബന്ധം പുലർത്തുന്നു.