മൊരിൻഗേസീ
ദൃശ്യരൂപം
(Moringaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊരിൻഗേസീ | |
---|---|
മുരിങ്ങപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Moringaceae |
Genus: | Moringa |
Type species | |
Moringa oleifera (മുരിങ്ങ) | |
Synonyms | |
Donaldsonia Baker f. |
ഒരേയൊരു ജനുസ് മാത്രമുള്ള ഒരു സസ്യകുടുംബമാണ് മൊരിൻഗേസീ (Moringaceae). കുറ്റിച്ചെടികൾ മുതൻ വലിയ മരങ്ങൾ വരെയുള്ള മുരിങ്ങ എന്ന ഈ ജനുസിൽ 13 സ്പീഷിസുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നട്ടുവളർത്തുന്ന സ്പീഷിസാണ് മുരിങ്ങ (Moringa oleifera). മിക്ക സ്പീഷിസുകളും ഏതുതരം പരിസ്ഥിതിയിലും വളരുന്നവയാണ്.
സ്പീഷിസുകൾ
[തിരുത്തുക]മുരിങ്ങ ജനുസിലുള്ള 13 സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ 2.0 2.1 "Genus: Moringa Adans". Germplasm Resources Information Network. United States Department of Agriculture. 1996-09-17. Retrieved 2011-09-26.
- ↑ "Moringa Adans". TROPICOS. Missouri Botanical Garden. Retrieved 2009-12-30.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 Leone A, Spada A, Battezzati A, Schiraldi A, Aristil J, Bertoli S (2015). "Cultivation, Genetic, Ethnopharmacology, Phytochemistry and Pharmacology of Moringa oleifera Leaves: An Overview". International Journal of Molecular Sciences. 16: 12791–12835. doi:10.3390/ijms160612791.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Dadamouny, M.A. (2009). "Population Ecology of Moringa peregrina growing in Southern Sinai, Egypt". M.Sc. Suez Canal University, Faculty of Science, Botany Department. Retrieved 2009-12-26.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Subordinate Taxa of Moringa Adans". TROPICOS. Missouri Botanical Garden. Retrieved 2009-12-30.
- ↑ Dadamouny, M.A., Zaghloul, M.S., & Moustafa, A.A. (2012). "Impact of Improved Soil Properties on Establishment of Moringa peregrina seedlings and trial to decrease its Mortality Rate". Case Study. Egyptian Journal of Botany, NIDOC. Retrieved 2012-07-03.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Moringa Home Page, Instituto de Biología, Universidad Nacional Autónoma de México
- The International Moringa Germplasm Collection Archived 2016-01-10 at the Wayback Machine.
വിക്കിസ്പീഷിസിൽ Moringaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Moringaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.