നിക്‌ടിബട്രാക്കസ്
ദൃശ്യരൂപം
(Nyctibatrachus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്‌ടിബട്രാക്കസ് | |
---|---|
വയനാട് രാത്തവള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Nyctibatrachus
|
പശ്ചിമഘട്ടതദ്ദേശവാസികളായ തവളകളുടെ ഒരു ജനുസാണ് നിക്‌ടിബട്രാക്കസ്- Nyctibatrachus. രാത്തവളകൾ എന്നു പൊതുവേ അറിയപ്പെടുന്നു. താമസിക്കുന്ന ഇടങ്ങളും ഇരുണ്ടനിറവും എല്ലാം വച്ചാണ് ഇങ്ങനെ വിളിക്കുന്നത്. [1][2] Nyctibatrachidae (രാത്തവളകൾ) കുടുംബത്തിൽ ഇതുകൂടാതെ മറ്റൊരു ജനുസ് കൂടിയേ ഉള്ളൂ, അത് ശ്രീലങ്കയിലെ ലങ്കാനെക്ടസ് എന്ന ഒരംഗം മാത്രമുള്ള ഒരു ജനുസാണ്.
വിവരണം
[തിരുത്തുക]മൂക്കുമുതൽ വാലറ്റം വരെ 20 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ളവ മുതൽ 84 മില്ലീമീറ്ററിൽ ഏറെ വലിപ്പമുള്ളവ വരെ ഈ ജനുസിൽ ഉണ്ട്. മലയോരനിത്യഹരിതവനങ്ങളിലെ അരുവി-പ്രദേശങ്ങളിലാണ് രാത്രിഞ്ചരന്മാരായ ഇവയെ കണ്ടുവരുന്നത്.[3] പെൺതവളകൾ മുട്ടയിട്ട ശേഷം ആൺതവളകൾ അവയ്ക്കു മീതെക്കൂടി നീങ്ങുകയാണ് ചെയ്യുന്നത്.[4][3]
സ്പീഷിസുകൾ
[തിരുത്തുക]ഈ ജനുസിൽ 28 സ്പീഷിസുകൾ ആണ് ഉള്ളത്::
- Nyctibatrachus acanthodermis Biju et al., 2011[4] - spinular night frog
- Nyctibatrachus aliciae Inger, Shaffer, Koshy, and Bakde, 1984
- Nyctibatrachus anamallaiensis (Myers, 1942)
- Nyctibatrachus beddomii (Boulenger, 1882)
- Nyctibatrachus danieli Biju et al., 2011[4]
- Nyctibatrachus dattatreyaensis Dinesh, Radhakrishnan, and Bhatta, 2008
- Nyctibatrachus deccanensis Dubois, 1984
- Nyctibatrachus deveni Biju et al., 2011[4]
- Nyctibatrachus gavi Biju et al., 2011[4]
- Nyctibatrachus grandis Biju et al., 2011[4]
- Nyctibatrachus humayuni Bhaduri and Kripalani, 1955 - Bombay night frog
- Nyctibatrachus indraneili Biju et al., 2011[4]
- Nyctibatrachus jog Biju et al., 2011[4] - Jog night frog
- Nyctibatrachus karnatakaensis Dinesh, Radhakrishnan, Manjunatha Reddy, and Gururaja, 2007[5]
- Nyctibatrachus kempholeyensis (Rao, 1937)
- Nyctibatrachus kumbara Gururaja, Dinesh, Priti, and Ravikanth, 2014
- Nyctibatrachus major Boulenger, 1882 – Malabar night frog
- Nyctibatrachus minimus Biju, Van Bocxlaer, Giri, Roelants, Nagaraju, and Bossuyt, 2007
- Nyctibatrachus minor Inger, Shaffer, Koshy, and Bakde, 1984
- Nyctibatrachus periyar Biju et al., 2011[4]
- Nyctibatrachus petraeus Das and Kunte, 2005
- Nyctibatrachus pillaii Biju et al., 2011[4]
- Nyctibatrachus poocha Biju et al., 2011[4]
- Nyctibatrachus sanctipalustris Rao, 1920
- Nyctibatrachus shiradi Biju et al., 2011[4]
- Nyctibatrachus sylvaticus Rao, 1937 - forest night frog
- Nyctibatrachus vasanthi Ravichandran, 1997
- Nyctibatrachus vrijeuni Biju et al., 2011[4] - VUB night frog
അവലംബം
[തിരുത്തുക]- ↑ Frost, Darrel R. (2015). "Nyctibatrachus Boulenger, 1882". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 7 July 2015.
- ↑ "Nyctibatrachidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. Retrieved 29 May 2014.
- ↑ 3.0 3.1 Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. pp. 509–510.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 Biju, S.D., Van Bocxlaer, I., Mahony, S., Dinesh, K.P., Radhakrishnan, C., Zachariah, A., Giri, V., and Bossuyt, F. (2011). "A taxonomic review of the Night Frog genus Nyctibatrachus Boulenger, 1882 in the Western Ghats, India (Anura: Nyctibatrachidae) with description of twelve new species" (PDF). Zootaxa. 3029: 1–96.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Dinesh, K.P., C. Radhakrishnan, A.H. Manjunatha Reddy and K.V. Gururaja (2007). "Nyctibatrachus karnatakaensis nom. nov., a replacement name for the Giant Wrinkled Frog from the Western Ghats" (PDF). Current Science. 93 (2): 246–250.
{{cite journal}}
: CS1 maint: multiple names: authors list (link)