ഓട്ടോ സ്റ്റേൺ
ദൃശ്യരൂപം
(Otto Stern എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓട്ടോ സ്റ്റേൺ | |
---|---|
ജനനം | |
മരണം | 17 ഓഗസ്റ്റ് 1969 Berkeley, California, United States | (പ്രായം 81)
ദേശീയത | ജെർമ്മനി |
കലാലയം | University of Breslau University of Frankfurt |
അറിയപ്പെടുന്നത് | Stern–Gerlach experiment Spin quantization Molecular ray method Stern–Volmer relationship |
പുരസ്കാരങ്ങൾ | Nobel Prize in Physics (1943) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Rostock University of Hamburg Carnegie Institute of Technology University of California, Berkeley |
ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമ്മൻ ശാസ്ത്രജ്ഞനായിരുന്നു ഓട്ടോ സ്റ്റേൺ (17 ഫെബ്രുവരി 1888 – 17 ഓഗസ്റ്റ് 1969). ഏറ്റവുമധികം തവണ നോബൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തി ആണ് അദ്ദേഹം. 82 തവണ ആണ് അദ്ദേഹത്തിന്റെ പേരു നാമനിർദ്ദേശം ചെയ്യപ്പെട്ടത്. (ഏറ്റവുമധികം നാമനിർദ്ദേശം ചെയ്യപ്പെട്ടത് അർനോൾഡ് സൊമ്മർഫെൽഡ് ആണ്, 84 തവണ). 1943ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.