ശോഭാ രാജു
ദൃശ്യരൂപം
(Shobha Raju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശോഭാ രാജു | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കർണാടക സംഗീതജ്ഞ |
2010 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞയാണ്"'ശോഭാ രാജു”'. അന്നമാചാര്യരുടെ കൃതികൾ വീണ്ടെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
അവലംബം
[തിരുത്തുക]- ↑ "This Year's Padma Awards announced" (Press release). Ministry of Home Affairs. 25 January 2010. Retrieved 17 July 2010.
പുറം കണ്ണികൾ
[തിരുത്തുക]- annamayya.org Archived 2009-09-01 at the Wayback Machine.