തുംഗഭദ്ര നദി
ദൃശ്യരൂപം
(Tungabhadra River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുംഗഭദ്ര നദി (ತುಂಗಭದ್ರ) | |
ഹംബിയിലെ തുംഗഭദ്ര നദിയുടെ ദൃശ്യം
| |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനങ്ങൾ | കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന |
പോഷക നദികൾ | |
- ഇടത് | തുംഗ നദി, Kumudvati River, Varada River |
- വലത് | ഭദ്ര നദി, Vedavathi River, Handri River |
പട്ടണങ്ങൾ | Harihar, Hospet, Hampi, Mantralayam, Kurnool |
സ്രോതസ്സ് | കൂഡലി (place where the തുംഗ, ഭദ്ര എന്നീ നദികൾ കൂടിച്ചേരുന്ന സ്ഥലം |
- സ്ഥാനം | കൂഡലി, ഭദ്രാവതി, കർണ്ണാടക, ഇന്ത്യ |
- ഉയരം | 610 മീ (2,001 അടി) |
- നിർദേശാങ്കം | 14°0′30″N 75°40′27″E / 14.00833°N 75.67417°E |
അഴിമുഖം | കൃഷ്ണ നദി |
- സ്ഥാനം | Alampur, Mahbubnagar, Telangana, India |
- ഉയരം | 264 മീ (866 അടി) |
- നിർദേശാങ്കം | 15°53′19″N 78°09′51″E / 15.88861°N 78.16417°E |
നീളം | 531 കി.മീ (330 മൈ) |
നദീതടം | 71,417 കി.m2 (27,574 ച മൈ) |
ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര. കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.
പ്രയാണം
[തിരുത്തുക]കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സംയോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽവച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.
തുംഗഭദ്ര നദീതടപദ്ധതി
[തിരുത്തുക]ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Tungabhadra River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- തുംഗഭദ്രയുടെ ചിത്രങ്ങളും ഭൂപടവും ലേഖനവും Archived 2007-07-07 at the Wayback Machine.
- ഭൗതിക ഭൂപ്രകൃതി Archived 2009-07-27 at the Wayback Machine.
- തുംഗഭദ്ര അണക്കെട്ട് Archived 2010-03-12 at the Wayback Machine.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |