ഉക്രൈനിയൻ ഭാഷ
ഉക്രൈനിയൻ | |
---|---|
українська мова ukrayins'ka mova | |
ഉച്ചാരണം | [ukraˈjinsʲkɐ ˈmɔvɐ] |
ഉത്ഭവിച്ച ദേശം | ഉക്രൈൻ |
സംസാരിക്കുന്ന നരവംശം | ഉക്രൈനിയൻ ജനത |
മാതൃഭാഷയായി സംസാരിക്കുന്നവർ | 30 ദശലക്ഷം (2007)[1] |
ഇന്തോ-യൂറോപ്യൻ
| |
പൂർവ്വികരൂപം | |
സിറിലിക് (ഉക്രൈനിയൻ അക്ഷരമാല) ഉക്രൈനിയൻ ബ്രെയിൽ | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി |
|
Recognised minority language in | |
Regulated by | നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് ഉക്രൈൻ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഉക്രൈനിയൻ ലാംഗ്വേജ്, Ukrainian language-information fund, Potebnya Institute of Language Studies |
ഭാഷാ കോഡുകൾ | |
ISO 639-1 | uk |
ISO 639-2 | ukr |
ISO 639-3 | ukr |
ഗ്ലോട്ടോലോഗ് | ukra1253 [4] |
Linguasphere | 53-AAA-ed < 53-AAA-e |
ഉക്രൈനിയൻ ഭാഷയും ഉക്രൈനിയൻ ജനതയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത്. | |
ഉക്രൈനിയൻ ഭാഷ /juːˈkreɪniən/ ⓘ (українська мова ukrayins'ka mova, pronounced [ukraˈjiɲsʲkɐ ˈmɔvɐ]) ഒരു കിഴക്കൻ സ്ലാവിക് ഭാഷയാണ്. ഉക്രൈനിലെ ഔദ്യോഗിക ഭാഷയും ഉക്രൈനിയൻ ജനതയുടെ പ്രധാന ഭാഷയുമാണിത്. സിറിലിക് ലിപിയുടെ ഒരു വകഭേദമാണ് (ഉക്രൈനിയൻ അക്ഷരമാല കാണുക) ഈ ഭാഷ എഴുതുവാനായി ഉപയോഗിക്കുന്നത്.
കീവൻ റൂസ് എന്ന മദ്ധ്യകാലഘട്ടത്തിലെ രാജ്യത്തിൽ സംസാരിച്ചിരുന്ന ഓൾഡ് ഈസ്റ്റ് സ്ലാവിക് എന്ന ഭാഷയിൽ നിന്നാണ് ഉക്രൈനിയൻ ഭാഷ പരിണമിച്ചുണ്ടായത്. 1804 മുതൽ റഷ്യൻ വിപ്ലവം വരെ ഉക്രൈനിയൻ ഭാഷ റഷ്യൻ സാമ്രാജ്യത്തിലെ സ്കൂളുകളിൽ നിരോധിക്കപ്പെട്ടിരുന്നു. ഉക്രൈന്റെ ഏറ്റവും വലിയ ഒരു ഭാഗമായ നൈപർ ഉക്രൈൻ (ഉക്രൈന്റെ മദ്ധ്യഭാഗവും കിഴക്കൻ പ്രദേശവും തെക്കൻ പ്രദേശവും) ഈ സമയത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.[5] പടിഞ്ഞാറൻ ഉക്രൈനിൽ ഈ ഭാഷ ഒരിക്കലും നിരോധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിത്യജീവിതത്തിലും [6] നാടൻ പാട്ടുകളിലും, സംഗീതജ്ഞന്മാരിലും എഴുത്തുകാരിലും മറ്റും വലിയ സ്വാധീനമുണ്ടാകുന്ന സാഹചര്യമുണ്ടായി.[6][7]
ഉക്രൈനിയൻ, ബെലാറൂസിയൻ എന്നീ ഭാഷകൾക്ക് 84% പൊതുവായ പദസമ്പത്താണുള്ളത്. പോളിഷ് ഭാഷയുടെ കാര്യത്തിൽ ഇത് 70%, സെർബോ-ക്രോയേഷ്യൻ ഭാഷകളിൽ 68%, സ്ലൊവാക് ഭാഷയിൽ 66%, റഷ്യൻ ഭാഷയുമായി 62% എന്നിങ്ങനെയാണ്.[8] റഷ്യൻ, ബെലറൂസിയൻ, ഉക്രൈനിയൻ എന്നീ ഭാഷകൾ സംസാരിക്കുന്നവർക്ക് ഒരു പരിധിവരെ പരസ്പരം മനസ്സിലാക്കാൻ സാധിക്കും.[9]
കുറിപ്പുകൾ
[തിരുത്തുക]- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ 2.0 2.1 2.2 2.3 2.4 2.5 "List of declarations made with respect to treaty No. 148 (Status as of: 21/9/2011)". Council of Europe. Archived from the original on 2012-05-22. Retrieved 2012-05-22.
- ↑ "National Minorities Policy of the Government of the Czech Republic". Vlada.cz. Retrieved 2012-05-22.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Ukrainian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Eternal Russia: Yeltsin, Gorbachev, and the Mirage of Democracy by Jonathan Steele, Harvard University Press, 1988, ISBN 978-0-674-26837-1 (p. 217)
- ↑ 6.0 6.1 Purism and Language: A Study in Modem Ukrainian and Belorussian Nationalism by Paul Wexler, Indiana University Press, ISBN 087750-175-0 (page 309)
- ↑ Contested Tongues: Language Politics and Cultural Correction in Ukraine by Laada Bilaniuk, Cornell Univ. Press, 2006, ISBN 978-0-8014-7279-4 (page 78)
- ↑ Мови Європи: відстані між мовами за словниковим складом (Languages of Europe: distances according to the vocabulary composition) Archived 2015-05-01 at the Wayback Machine.. (in Ukrainian)
- ↑ Alexander M. Schenker. 1993. "Proto-Slavonic," The Slavonic Languages. (Routledge). Pp. 60–121. Pg. 60: "[The] distinction between dialect and language being blurred, there can be no unanimity on this issue in all instances..."
C.F. Voegelin and F.M. Voegelin. 1977. Classification and Index of the World's Languages (Elsevier). Pg. 311, "In terms of immediate mutual intelligibility, the East Slavic zone is a single language."
Bernard Comrie. 1981. The Languages of the Soviet Union (Cambridge). Pg. 145–146: "The three East Slavonic languages are very close to one another, with very high rates of mutual intelligibility...The separation of Russian, Ukrainian, and Belorussian as distinct languages is relatively recent...Many Ukrainians in fact speak a mixture of Ukrainian and Russian, finding it difficult to keep the two languages apart..."
The Swedish linguist Alfred Jensen wrote in 1916 that the difference between the Russian and Ukrainian languages was significant and that it could be compared to the difference between Swedish and Danish. Jensen, Alfred. Slaverna och världskriget. Reseminnen och intryck från Karpaterna till Balkan 1915–16.. Albert Bonniers förlag, Stockholm, 1916, p. 145.
അവലംബം
[തിരുത്തുക]- Korunets', Ilko V. (2003). Contrastive Topology of the English and Ukrainian Languages. Vinnytsia: Nova Knyha Publishers,. ISBN 966-7890-27-9.
{{cite book}}
: CS1 maint: extra punctuation (link) - Lesyuk, Mykola "Різнотрактування історії української мови" Archived 2006-06-30 at the Wayback Machine..
- Luckyj, George S. N. (1990) [1956]. Literary Politics in the Soviet Ukraine, 1917–1934. Durham and London: Duke University Press. ISBN 0-8223-1099-6.
{{cite book}}
: Invalid|ref=harv
(help) (revised and updated edition) - Nimchuk, Vasyl'. Періодизація як напрямок дослідження генези та історії української мови. Мовознавство. 1997.- Ч.6.-С.3–14; 1998.
- Magocsi, Paul Robert (1996). A History of Ukraine. Toronto: University of Toronto Press. ISBN 0-8020-0830-5.
- Pivtorak, Hryhoriy Petrovych (1998). Походження українців, росіян, білорусів та їхніх мов (The origin of Ukrainians, Belarusians, Russians and their languages). Kiev: Akademia. ISBN 966-580-082-5., (in Ukrainian). Litopys.kiev.ua
- Shevelov, George Y. (1979). A Historical Phonology of the Ukrainian Language. Heidelberg: Carl Winter Verlag. ISBN 3-533-02787-2.. Ukrainian translation is partially available online.
- Subtelny, Orest (1988). Ukraine: A History. Toronto: University of Toronto Press,. ISBN 0-8020-5808-6.
{{cite book}}
: CS1 maint: extra punctuation (link) - "What language is spoken in Ukraine", in Welcome to Ukraine, 2003, 1., wumag.kiev.ua
- All-Ukrainian population census 2001, ukrcensus.gov.ua
- Конституція України (Constitution of Ukraine) Archived 2007-10-05 at the Wayback Machine., 1996, rada.kiev.ua (in Ukrainian) English translation (excerpts) Archived 1997-04-15 at the Wayback Machine., rada.kiev.ua.
- 1897 census, demoscope.ru
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]പരിശീലനക്കുറിപ്പുകൾ Ukrainian എന്ന താളിൽ ലഭ്യമാണ്
- Ukrainian language എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Dialects of Ukrainian Language / Narzecza Języka Ukraińskiego by Wł. Kuraszkiewicz Archived 2010-02-14 at the Wayback Machine. (in Polish)
- Hammond's Racial map of Europe, 1919 (in English) "National Alumni" 1920, vol.7, anesi.com
- Ethnographic map of Europe 1914 Archived 2008-03-03 at the Wayback Machine. (in English), cla.calpoly.edu
- Internet Encyclopedia of Ukraine: Ukrainian language
- The official Ukrainian Orthography (2012), published by the National Academy of Sciences of Ukraine
- 101languages.net – Ukrainian 101
- Pages using the JsonConfig extension
- Articles with Ukrainian-language sources (uk)
- Articles containing Ukrainian-language text
- Pages with plain IPA
- Languages without family color codes
- ISO language articles citing sources other than Ethnologue
- Pages including recorded pronunciations
- Articles with Polish-language sources (pl)
- ഉക്രൈനിയൻ ഭാഷ
- അസർബയ്ജാനിലെ ഭാഷകൾ
- ക്രൊയേഷ്യയിലെ ഭാഷകൾ
- കാനഡയിലെ ഭാഷകൾ
- ഹംഗറിയിലെ ഭാഷകൾ
- കസാഖ്സ്ഥാനിലെ ഭാഷകൾ
- റഷ്യയിലെ ഭാഷകൾ
- പോളണ്ടിലെ ഭാഷകൾ
- റൊമാനിയയിലെ ഭാഷകൾ
- സെർബിയയിലെ ഭാഷകൾ
- സ്ലോവാക്യയിലെ ഭാഷകൾ
- ട്രാൻസ്നിസ്ട്രിയയിലെ ഭാഷകൾ
- അമേരിക്കൻ ഐക്യനാടുകളിലെ ഭാഷകൾ
- ഉക്രൈനിലെ ഭാഷകൾ
- ഇന്തോ-യൂറോപ്യൻ ഭാഷകൾ