വലിയ വെള്ളപ്പൈൻ
ദൃശ്യരൂപം
(Vateria macrocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ വെള്ളപ്പൈൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. macrocarpa
|
Binomial name | |
Vateria macrocarpa B.L. Gupta
|
പെരുംപൈൻ, വെള്ളപ്പൈൻ എന്നെല്ലാം പേരുകളുള്ള വലിയ വെള്ളപ്പൈൻ തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ്. (ശാസ്ത്രീയനാമം: Vateria macrocarpa). അട്ടപ്പാടിയിലെ മുത്തിക്കുളത്തുനിന്നുമാത്രമേ ഈ മരത്തെ കണ്ടെത്തിയിട്ടുള്ളൂ.[1] അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട് വലിയ വെള്ളപ്പൈൻ.[2] വെള്ളപ്പൈനേക്കാൾ വലിയ പൂവും ഇലയും കായുമാണ് ഇതിനുള്ളത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Vateria macrocarpa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vateria macrocarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ഡിപ്റ്ററോകാർപേസീ