കൃഷ്ണകുമാരി കോഹ്‌ലി
ദൃശ്യരൂപം
Senator Krishna Kolhi | |
---|---|
ڪرشنا ڪوهلي | |
Member of the Senate of Pakistan | |
പദവിയിൽ | |
ഓഫീസിൽ 12 March 2018 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nagarparkar, Sindh, Pakistan | 1 ഫെബ്രുവരി 1979
രാഷ്ട്രീയ കക്ഷി | Pakistan Peoples Party |
Relations | Veerji Kolhi (brother), Rooplo Kolhi (great grandfather) |
അൽമ മേറ്റർ | University of Sindh |
Nickname | Kishoo Bai[1] |
പാകിസ്താനിലെ ആദ്യ ഹിന്ദു-ദളിത് സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് കൃഷ്ണകുമാരി കോഹ്‌ലി (Krishna Kumari Kohli). സിന്ധ് പ്രൊവിൻസിലെ സ്ത്രീസംവരണസീറ്റിൽ നിന്നാണ് അവർ ജനവിധി തേടിയത്. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളിൽ പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നാഴികക്കല്ലായി കരുതപ്പെടുന്നു. 1979-ൽ ജനിച്ച കോൾഹി ഒരു മുതലാളിയുടെ സ്വകാര്യ ജയിലിൽ ചെറുപ്പത്തിൽ മൂന്നു വർഷത്തോളം തടവിൽ കഴിയുകയുണ്ടായി. 16 വയസ്സുള്ളപ്പോൾ 9-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വിവാഹിതയായെങ്കിലും പഠനം തുടർന്ന അവർ സിന്ധ് സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കുകയുണ്ടായി.[2]
അവലംബം
[തിരുത്തുക]- ↑ Agha, Bilal (15 March 2018). "Living Colours: 'My first priority is health, education of Thari women'". DAWN.COM. Retrieved 18 March 2018.
- ↑ http://www.firstpost.com/world/krishna-kumari-kolhi-becomes-first-dalit-woman-senator-in-pakistan-wins-seat-on-ppp-ticket-4375425.html