Jump to content

ചോലമണ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോലമണ്ഡലി
Trimeresurus malabaricus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
T. malabaricus
Binomial name
Trimeresurus malabaricus
(Jerdon, 1854)
Synonyms
  • Trigonocephalus (Cophias) malabaricus - Jerdon, 1854
  • Trigonocephalus (Cophias) wardii - Jerdon, 1854
  • Trimesurus Malabaricus - Beddome, 1962
  • Trimesurus Wardii - Beddome, 1962
  • Trimeresurus anamallensis - Günther, 1964
  • Crotalus Trimeres[urus]. anamallensis - Higgins, 1873
  • Crotalus Trimeres[urus]. Wardii - Higgins, 1873
  • B[othrops]. anamallensis - Müller, 1878
  • Lachesis anamallensis - Boulenger, 1896
  • Lachesis malabaricus - Rao, 1917
  • Lachesis coorgensis - Rao, 1917
  • Trimeresurus malabaricus - M.A. Smith, 1943[1]

നേർത്ത പച്ചനിറമുള്ള ഒരിനം പാമ്പാണ് ചോലമണ്ഡലി അഥവാ മലബാർ കുഴിമണ്ഡലി (ശാസ്ത്രീയനാമം: Trimeresurus malabaricus). കുഴിമണ്ഡലിയുടെ വിഭാഗത്തിൽ പെടുന്ന ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇവ തദ്ദേശീയ ഇനമാണ്. തെക്കേ ഇന്ത്യയിൽ മാത്രമേ ഈ പാമ്പുകൾ ഉള്ളൂ. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാൽ ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെടാനുണ്ട്. ത്രികോണാകൃതിയിൽ പരന്ന വലിയ തലയും മുന്നോട്ടുന്തിയ മൂക്കും ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് മുക്കാൽ മീറ്ററാണ് ഇവയുടെ നീളം.കടി ഗുരുതരമല്ല എങ്കിലും കടിയേറ്റാൽ ചികിത്സ തേടുക.


Green Morph ചോർല ഘാട്ട്,ഗോവ.


അവലംബം

[തിരുത്തുക]
  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
"https://ml.wikipedia.org/w/index.php?title=ചോലമണ്ഡലി&oldid=3748256" എന്ന താളിൽനിന്ന് ശേഖരിച്ചത്