Jump to content

after

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മലയാളം

[തിരുത്തുക]

ക്രിയാവിശേഷണം

[തിരുത്തുക]
  1. കഴിഞ്ഞ്, ശേഷം
    • They lived happily ever after.
    • I left the room, and the dog bounded after.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]
  1. ശേഷം, കഴിഞ്ഞ്
    We had a few beers after the game.
    The time is quarter after eight.
    The Cold War began shortly after the Second World War
  2. പിമ്പിലായി
    he will leave a trail of destruction after him
  3. എന്തിന്റെയെങ്കിലും പുറകേ
    he's after a job
    run after him
    inquire after her health
  4. എന്തിനെയെങ്കിലും അഥവാ ആരെയെങ്കിലും പിന്തുടർന്ന്
    we named him after his grandfather
    a painting after Leonardo da Vinci
  5. അടുത്തതായി പ്രാധാന്യമർഹിക്കുന്ന
    The princess is next in line to the throne after the prince.
  6. തത്ഫലമായി
    After your bad behaviour, you will be punished.
  7. ഇതൊക്കെ ആയിരുന്നിട്ടും, ഇതൊക്കെ കഴിഞ്ഞിട്ടും
    After all that has happened, he is still my friend.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

ഉറവിടം ---after--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words

"https://ml.wiktionary.org/w/index.php?title=after&oldid=495231" എന്ന താളിൽനിന്ന് ശേഖരിച്ചത്