"ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
Reformat 1 URL (Wayback Medic 2.5)) #IABot (v2.0.9.5) (GreenC bot |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 235: | വരി 235: | ||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
{{commons category|Biosphere reserves of India|<br/>Biosphere reserves of India}} |
{{commons category|Biosphere reserves of India|<br/>Biosphere reserves of India}} |
||
* [https://archive. |
* [https://archive.today/20040509084830/http://www.wii.gov.in/nwdc/biosphere.htm Wildlife Institute of India webpage on India's സംരക്ഷിത ജൈവമണ്ഡലംs] |
||
* [http://webarchive.loc.gov/all/20011125100208/http%3A//www.wcmc.org.uk/igcmc/parks/un93.html United Nations List of National Parks and Protected Areas: India (1993)] |
* [http://webarchive.loc.gov/all/20011125100208/http%3A//www.wcmc.org.uk/igcmc/parks/un93.html United Nations List of National Parks and Protected Areas: India (1993)] |
||
* [http://www.envfor.nic.in/report/0102/chap03.html Ministry of Environment and Forests] |
* [http://www.envfor.nic.in/report/0102/chap03.html Ministry of Environment and Forests] {{Webarchive|url=https://web.archive.org/web/20060720181057/http://www.envfor.nic.in/report/0102/chap03.html |date=2006-07-20 }} |
||
{{India topics}}{{Geography of India}}|} |
{{India topics}}{{Geography of India}}|} |
22:18, 16 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
പരമ്പര |
ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
---|
ഇന്ത്യാ ഗവണ്മെന്റ് രാജ്യത്ത് 18 സംരക്ഷിത ജൈവമണ്ഡലങ്ങൾ (ഇംഗ്ലീഷ് : Biosphere reserves of India) സ്ഥാപിച്ചിട്ടുണ്ട്,[1] (categories roughly corresponding to IUCN Category V Protected areas), വളരെ വിശാലമായ പ്രദേശമാകെ വ്യാപിച്ചിരിക്കുന്ന വനമേഖലകൾ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നു (ഇത് ദേശീയോദ്യാനത്തേക്കാളും വന്യജീവി സങ്കേതത്തേക്കാളും എല്ലാം വിസ്തൃതിയിൽ വലുതായിരിക്കും). ഒന്നോ ഒന്നിലിഅധികമോ ദേശീയോദ്യാനങ്ങളും, വന്യജീവി സങ്കേതങ്ങളും സംരക്ഷിത ജൈവമേഖലയ്ക്കുള്ളിൽ വരാം. ഇത്തരത്തിലുള്ള ജൈവമണ്ഡലങ്ങൾ വഴി അവിടത്തെ സസ്യജാലത്തെയും ജന്തുജാലത്തേയും മാത്രമല്ല സംരക്ഷിക്കുന്നത്, അവിടെ അധിവസിക്കുന്ന് മനുഷ്യ സമൂഹങ്ങൾക്കും ഇതുവഴി സംരക്ഷണം നൽകുന്നു.
അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലങ്ങൾ
[തിരുത്തുക]പതിനെട്ട് ജൈവമണ്ഡലങ്ങളിൽ പത്തെണ്ണം അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലങ്ങളുടെ ശൃംഖലയിൽ ഭാഗമാണ്. യുനെസ്കോയുടെ മനുഷ്യനും ജൈവമണ്ഡലവും (MAB) എന്ന പദ്ധതി പ്രകാരമാണിത്. ഇത്തരത്തിൽ അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലങ്ങൾ ഇവയാണ് [1][2][3][4]
പട്ടിക
[തിരുത്തുക]2009-ൽ, ഹിമാചൽ പ്രദേശിലെ ശീത മരു പ്രദേശത്തെ ഭാരത സർക്കാർ സംരക്ഷിത ജൈവമണ്ഡലത്തിൽ പെടുത്തിയിരുന്നു. 2010 സെപ്റ്റംബർ 20-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആന്ധ്രാ പ്രദേശിലെ ശേഷാചല പർവ്വതനിരകളെ ഇന്ത്യയുടെ 17-ആമത്തെ സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. ഏറ്റവും അവസാനമായി ഈ പദവി ലഭിച്ചത് മധ്യപ്രദേശിലെ പന്ന വനഭൂമിയ്ക്കാണ്. 2011 ഓഗസ്റ്റ് 25-നായിരുന്നു അത്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Biosphere reserves of India എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Wildlife Institute of India webpage on India's സംരക്ഷിത ജൈവമണ്ഡലംs
- United Nations List of National Parks and Protected Areas: India (1993)
- Ministry of Environment and Forests Archived 2006-07-20 at the Wayback Machine.
|}