ഇന്ത്യയിലെ സസ്യോദ്യാനങ്ങളുടെ പട്ടിക
ദൃശ്യരൂപം
പരമ്പര |
ഇന്ത്യയുടെ വന്യജീവിസമ്പത്ത് |
---|
വിവിധവർഗ്ഗത്തിലുള്ള സസ്യങ്ങൾ പഠന, ഗവേഷണ, മറ്റ് അനുബന്ധപ്രവർത്തനങ്ങൾക്കായ് ഒരു പ്രത്യേക ഭൂപരിധിക്കുള്ളിൽ നട്ടുവളർത്തിയ സ്ഥലത്തേയാണ് സസ്യോദ്യാനം അഥവാ ബൊട്ടാണിക്കൽ ഗാർഡൻ(botanical garden) എന്ന് പറയുന്നത്. വിനോദത്തിനുവേണ്ടിയുള്ള ഉദ്യാനങ്ങളിൽനിന്നും ഇത് വ്യത്യസ്തപ്പെട്ടിരിക്കുന്നു. മൃഗശാലകളോട് അനുബന്ധിച്ചും സസ്യോദ്യാനങ്ങൾ കാണപ്പെടാറുണ്ട്.
ഇന്ത്യയിലെ സസ്യോദ്യാനങ്ങളുടെ പട്ടിക
[തിരുത്തുക]- ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യൻ സസ്യോദ്യാനം, കൊൽക്കത്ത
- അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റി ഒഫ് ഇൻഡ്യ, കൊൽക്കത്ത
- ആസാം സംസ്ഥാന സസ്യോദ്യാനവും മൃഗശാലയും, ഗുവാഹത്തി
- സസ്യോദ്യാനം, ചണ്ഡീഗഡ്
- ഇമ്പ്രസ്സ് ഗാർഡൻ, പൂനെ Archived 2016-05-07 at the Wayback Machine.
- ഔഷധ സസ്യോദ്യാനം, നോർത്ത് ബംഗാൾ സർവകലാശാല, പശ്ചിം ബംഗ
- ഊട്ടി സസ്യോദ്യാനം, Ootacamund, നീലഗിരി ജില്ല, തമിഴ്നാട്
- ഐ.എഫ്.ജി.ടി.ബി സസ്യോദ്യാനം ,കൊയമ്പത്തൂർ, തമിഴ്നാട്
- ജമ്മുകാശ്മീർ ഔഷധസസ്യ കേന്ദ്രം, സോനാമാർഗ്, കാശ്മീർ
- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(TBGRI), തിരുവനന്തപുരം, (ഇന്ത്യയിലെ ഏറ്റവും വലുത്).
- ഝാൻസി സസ്യോധ്യാനം, ഝാൻസി, യു. പി
- ലാൽബാഗ്, ബെംഗളുരു, കർണാടക
- ലോയ്ഡ്സ് ബൊട്ടാണിക്കൽ ഗാർഡൻ, ഡാർജിലിംഗ്, പശ്ചിം ബംഗ
- സഹാരൻപുർ സസ്യോദ്യാനം, Saharanpur, ഉത്തർപ്രദേശ്
- സെമ്മൊഴി പൂങ്കാ, ചെന്നൈ, തമിഴ്നാട്
- ആർ. ബി. സസ്യോദ്യാനവും അമ്യൂസ്മെന്റ് പാർക്കും, ഗുജറാത് സാങ്കേതിക സർവകലാശാല, അഹമ്മദാബാദ്, ഗുജറാത്ത്
- വെള്ളായനി കാർഷിക കോളേജ്, തിരുവനന്തപുരം, കേരളം
- ദ് ഗാർസ ബ്രാൻസ ആയുർവേദ സസ്യോദ്യാനം(The Garça Branca Ayurvedic Botanical Garden), ഗോവ
- മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്, കോഴിക്കോട്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]www.chandigarhenvis.gov.in Archived 2021-04-10 at the Wayback Machine.