Jump to content

ഇന്ത്യയിലെ റാംസർ തണ്ണീർതടമേഖലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാംസർ സമ്മേളനത്തെ തുടർന്നുണ്ടായ വ്യവസ്ഥകളനുസരിച്ച് ഇന്ത്യയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണിർതടങ്ങളാണ് റാംസർ തണ്ണീർത്തട മേഖലകളിൽ വരുന്നത്.

ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് WWF പറയുന്നത്. റോഡുപണി, വയൽ നികത്തൽ, ജലമലിനീകരണം, ലവണാംശം വർദ്ധിക്കൽ, കടന്നുകയറുന്ന ജീവികൾ തുടങ്ങിയവ തണ്ണിർത്തടങ്ങളൂടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നു. [1]

ഉടമ്പടി

[തിരുത്തുക]
പ്രധാന ലേഖനം: റാംസർ ഉടമ്പടി

റാംസർ തണ്ണീർത്തട മേഖലകൾ

[തിരുത്തുക]

(സെപ്റ്റംബർ 24, 2012-ലെ കണ്ണക്കുപ്രകാരം)

പേര് വിസ്തീർണം(ച്.കി.മീ)
അഷ്ടമുടികായൽ, കേരളം (19/08/02) 614
Bhitarkanika Mangroves, ഒഡീഷ (19/08/02) 650
ഭോജ് തണ്ണീർത്തടം, മധ്യപ്രദേശ് (19/08/02) 32
ചന്ദ്രാ തടാകം, ഹിമാചൽ പ്രദേശ് (08/11/05) .49
ചിലികാ തടാകം, ഒഡീഷ (01/10/81) 1165
Deepor Beel, Assam (19/08/02) 40
കിഴക്കൻ കൊൽക്കത്താ തണ്ണീർതടങ്ങൾ, West Bengal (19/08/02) 125
Harike Wetland, പഞ്ചാപ് (23/03/90) 41
Hokersar Wetland, ജമ്മു കശ്മീർ (08/11/05) 13.75
Kanjli Wetland, പഞ്ചാപ് (22/01/02) 1.83
കേവൽദേവ് ദേശീയോദ്യാനം, രാജസ്ഥാൻ (01/10/81) 28.73
കൊല്ലെരു തടാകം, ആന്ധ്രാ പ്രദേശ് (19/08/02) 901
ലോക്താക് തടാകം, മണിപ്പൂർ (23/03/90) 266
നാൽസരോവർ പക്ഷിസങ്കേതം, ഗുജറാത്ത് (24/09/12) 123
Point Calimere Wildlife and Bird Sanctuary, തമിഴ്നാട് (19/08/02) 385
പോങ്ക് അണക്കെട്ട്, Himachal Pradesh (19/08/02) 156.62
രേണുകാ തണ്ണീർതടം, Himachal Pradesh (08/11/05) .2
റോപാർ, Punjab (22/01/02) 13.65
Rudrasagar Lake, Tripura (08/11/05) 2.4
സംഭാർ തടാകം, രാജസ്ഥാൻ (23/03/90) 240
ശാസ്താംകോട്ട തടാകം, കേരളം (19/08/02) 3.73
സുരിൻസാർ-മാനസ് തടാകങ്ങൾ, Jammu and Kashmir (08/11/05) 3.5
തൃശ്ശൂർ കോൾനിലങ്ങൾ, കേരളം, (08/11/05) 546.25
സൊമോരിരി, Jammu and Kashmir (19/08/02) 120
അപ്പ്ർ ഗംഗാ, Uttar Pradesh (08/11/05) 265.9
വേമ്പനാട്ട് കായൽ, കേരളം (19/08/02) 1512.5
വൂളർ തടാകം, Jammu and Kashmir (23/03/90) 189

അവലംബം

[തിരുത്തുക]
  1. There are total 25 recognized ramsar sites in India. "New Wetland Centre Inaugurated," WWF-India (January, 2006)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]