Jump to content

ആറ്റിങ്ങൽ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
128
ആറ്റിങ്ങൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം202550 (2021)
ആദ്യ പ്രതിനിഥിആർ. പ്രകാശം
നിലവിലെ അംഗംഒ.എസ്. അംബിക
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറ്റിങ്ങൽ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഒ.എസ്. അംബികയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
ആറ്റിങ്ങൽ നിയമസഭാമണ്ഡലം

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

പ്രതിനിധികൾ

[തിരുത്തുക]


തിരഞ്ഞെടുപ്പു ഫലങ്ങൾ

[തിരുത്തുക]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2021 [1] 202550 147713 ഒ.എസ്. അംബിക, സി.പി.എം, എൽ.ഡി.എഫ്. 69898 പി. സുധീർ, ബി.ജെ.പി., എൻ.ഡി.എ. 38262
2016 [2] 198146 138137 ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. 72808 കെ. ചന്ദ്രബാബു, ആർ.എസ്.പി., യു.ഡി.എഫ്. 32425
2011 [3] 171316 114638 ബി. സത്യൻ, സി.പി.എം, എൽ.ഡി.എഫ്. 63558 തങ്കമണി ദിവാകരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 33493
2006 [4] 118939 79836 ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. 42912 സി. മോഹനചന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 31704
2001 [5] 136588 95274 വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 51139 കടകംപള്ളി സുരേന്ദ്രൻ, സി.പി.എം., എൽ.ഡി.എഫ്. 40323
1996 [6] 126378 88827 ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. 42161 വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 41145
1991 [7] 130610 87942 ടി. ശരത്ചന്ദ്രപ്രസാദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 41964 ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. 41527
1987 [8] 111874 80973 ആനത്തലവട്ടം ആനന്ദൻ, സി.പി.എം, എൽ.ഡി.എഫ്. 42413 കെ. ദിവാകര പണിക്കർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്. 33528
1982 [9] 89839 60070 വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 31791 പി. വിജയദാസ്, കോൺഗ്രസ് (എസ്) 24432
1980 [10] 92008 60547 വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 35634 വക്കം ദേവരാജൻ, സ്വതന്ത്ര സ്ഥാനാർത്ഥി 22561
1977 [11] 79079 59321 വക്കം പുരുഷോത്തമൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 32452 വർക്കല രാധാകൃഷ്ണൻ, സി.പി.എം. 23892
  1. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/128.pdf
  2. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/128.pdf
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-07-30. Retrieved 2021-07-30.
  4. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  7. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  9. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-04-08.
  10. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-11-22.
  11. http://webfile.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf