Jump to content

പേരാവൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16
പേരാവൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം177818 (2021)
നിലവിലെ അംഗംസണ്ണി ജോസഫ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം , അയ്യൻകുന്ന് , കണിച്ചാർ , ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. [1]

Map
പേരാവൂർ നിയമസഭാമണ്ഡലം

2006-മുതൽ 2011 വരെ സി. പി. ഐ (എം)-ലെ കെ.കെ. ശൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ സണ്ണി ജോസഫ് (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 സണ്ണി ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.വി. സക്കീർ ഹുസ്സൈൻ സി.പി.എം., എൽ.ഡി.എഫ്.
2016 സണ്ണി ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബിനോയ് കുര്യൻ സി.പി.എം., എൽ.ഡി.എഫ്.
2011 സണ്ണി ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 എ.ഡി. മുസ്തഫ
1996 കെ.ടി. കുഞ്ഞഹമ്മദ്
1991 കെ.പി. നൂറുദ്ദീൻ
1987 കെ.പി. നൂറുദ്ദീൻ
1982 കെ.പി. നൂറുദ്ദീൻ
1980 കെ.പി. നൂറുദ്ദീൻ
1977 കെ.പി. നൂറുദ്ദീൻ

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

2006 മുതൽ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2021[16] 177818 143378 സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.) 66706 കെ.വി. സക്കീർ ഹുസ്സൈൻ, സി.പി.എം. 63534
2016[17] 168458 136505 സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.) 65659 ബിനോയ് കുര്യൻ, സി.പി.എം. 57670
2011[18] 145983 116832 സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.) 56151 കെ.കെ. ശൈലജ, സി.പി.എം. 52711
2006 [19] 179145 143654 കെ.കെ. ശൈലജ CPI (M) 72065 എ. ഡി. മുസ്തഫ INC(I) 62966 എം. ജി. രാമകൃഷ്ണൻBJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 137.19 82.38 എ. ഡി. മുസ്തഫ 47.51 INC(I) കെ. ടി. കുഞ്ഞഹമ്മദ് 46.65 എൻ.സി.പി.
1996 125.55 76.81 കെ. ടി. കുഞ്ഞഹമ്മദ്. 46.50 ICS കെ. പി. നൂറുദ്ദീൻ 46.35 INC
1991 120.29 79.84 കെ. പി. നൂറുദ്ദീൻ 50.67 INC രാമചന്ദ്രൻ കടന്നപ്പള്ളി 43.62 ICS(SCS)
1987 103.98 85.27 കെ. പി. നൂറുദ്ദീൻ 46.19 INC രാമചന്ദ്രൻ കടന്നപ്പള്ളി 44.45 ICS(SCS)
1982 77.45 78.58 കെ. പി. നൂറുദ്ദീൻ 47.90 IND പി. രാമകൃഷ്ണൻ 47.74 ICS
1980 77.16 80.13 കെ. പി. നൂറുദ്ദീൻ 59.18 INC(U) സി. എം. കരുണാകരൻ നമ്പ്യാർ 40.82 INC(I)
1977 70.44 84.89 കെ. പി. നൂറുദ്ദീൻ 53.06 INC ഇ. പി. കൃഷ്ണൻ നമ്പ്യാർ 45.81 CPM

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭയുടെ മെംബർമാരുടെ വിവരങ്ങൾ - കെ. കെ. ഷൈലജ എം. എൽ. എ ,ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 10 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=16
  5. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], പേരാവൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  14. http://www.keralaassembly.org
  15. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  16. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/016.pdf
  17. https://resultuniversity.com/election/peravoor-kerala-assembly-constituency
  18. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  19. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -പേരാവൂർ ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] പേരാവൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
"https://ml.wikipedia.org/w/index.php?title=പേരാവൂർ_നിയമസഭാമണ്ഡലം&oldid=4071076" എന്ന താളിൽനിന്ന് ശേഖരിച്ചത്