ആർതർ ഷ്നിറ്റ്സ്ലർ
ആർതർ ഷ്നിറ്റ്സ്ലർ | |
---|---|
ജനനം | [1] Vienna, Austria | 15 മേയ് 1862
മരണം | 21 ഒക്ടോബർ 1931 വിയന്ന, ആസ്ട്രിയ | (പ്രായം 69)
തൊഴിൽ | ആഖ്യാതാവ്, ചെറുകഥാകൃത്ത് രചയിതാവ്, നാടകകൃത്ത് |
ഭാഷ | ജർമ്മൻ |
ദേശീയത | ആസ്ട്രിയൻ |
Genre | ചെറുകഥ, നോവൽ, നാടകം |
സാഹിത്യ പ്രസ്ഥാനം | Decadent movement, Modernism |
ശ്രദ്ധേയമായ രചന(കൾ) | Dream Story, Reigen, Fräulein Else |
ആർതർ ഷ്നിറ്റ്സ്ലർ (ജീവിതകാലം: 15 മേയ് 1862 - ഒക്ടോബർ 21, 1931) ഒരു ഓസ്ട്രിയൻ എഴുത്തുകാരനും നാടകകൃത്തുമായിരുന്നു.
ജീവചരിത്രം
[തിരുത്തുക]ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ (1867 ൽ, ഓസ്ട്രിയൻ-ഹംഗറി ഇരട്ട രാജവാഴ്ചയുടെ ഭാഗം) വിയന്നയിലെ ലിയോപോൾസ്റ്റാഡിനടുത്തുള്ള പ്രട്ടസ്റ്റേഴ്സ് 16 ൽ ആണ് ആർതർ ഷ്നിറ്റ്സ്ലർ ജനിച്ചത്. പ്രമുഖനായ ഹങ്കേറിയൻ ലാറിഗോളജിസ്റ്റായ ജൊഹാൻ സ്നിറ്റ്റ്റ്ലറുടേയും (ജീവിതകാലം :1835-1893), വിയന്നയിലെ ഡോക്ടർ ഫിലിപ്പ് മാർക്ക്ബ്രൈറ്ററുടെ പുത്രി ലൂയിസ് മാർക്ക്ബ്രീറ്ററുടേയും (ജീവിതകാലം:1838-1911) മകനായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ യഹൂദ കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു.[2] 1879-ൽ വിയന്നാ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങുകയും 1885- ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ആദ്യകാലത്ത് വിയന്നയിലെ ജനറൽ ആശുപത്രിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നുവെങ്കിലും (ജർമൻ: അലഗെയിൻസ് ക്രാങ്കൻഹോസ് ഡെർ സ്റ്റാൻഡ്റ്റ് വിൻ) ഒടുവിൽ മെഡിസിൻ പ്രാക്ടീസ് ഉപേക്ഷിച്ചു.
1903 ഓഗസ്റ്റ് 26 ന് ഷ്നിറ്റ്‌സ്‌ലർ 21 വയസ്സുള്ള ഒരു അഭിനേത്രിയും ഗായികയുമായ ഓൾഗ ഗുസ്മാനെ (1882-1970) വിവാഹം കഴിച്ചു. 1902 ഓഗസ്റ്റ് 9 ന് ജനിച്ച ഹെൻറിക് (1902–1982) എന്ന മകനുണ്ടായിരുന്നു. 1909 ൽ അവർക്ക് ലില്ലി എന്നൊരു മകളുണ്ടായിരുന്നു. 1928 ൽ അവർ ആത്മഹത്യ ചെയ്തു. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 1931 ഒക്ടോബർ 21 ന് വിയന്നയിൽ ഷ്നിറ്റ്‌സ്‌ലർ മരിച്ചു. 1938-ൽ അൻച്ലസിനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഹെൻറിക് അമേരിക്കയിലേക്ക് പോയി. 1959 വരെ ഓസ്ട്രിയയിലേക്ക് മടങ്ങിയില്ല; ഓസ്ട്രിയൻ സംഗീതജ്ഞനും പരിസ്ഥിതിസംരക്ഷകനുമായ മൈക്കൽ ഷ്നിറ്റ്‌സ്‌ലറുടെ പിതാവാണ് അദ്ദേഹം. 1944 ൽ കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ ജനിച്ച മൈക്കൽ 1959 ൽ മാതാപിതാക്കളോടൊപ്പം വിയന്നയിലേക്ക് താമസം മാറ്റി.[3]
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Theodor Reik, Arthur Schnitzler als Psychologe (Minden, 1913)
- H. B. Samuel, Modernities (London, 1913)
- J. G. Huneker, Ivory, Apes, and Peacocks (New York, 1915)
- Ludwig Lewisohn, The Modern Drama (New York, 1915)
അവലംബം
[തിരുത്തുക]- ↑ "This day, May 15, in Jewish history". Cleveland Jewish News. Archived from the original on 2014-05-19. Retrieved 2018-10-15.
- ↑ "The Road to The Open (JC Verite European Classics Book 1) – Kindle edition by Arthur Schnitzler, J. Chakravarti, Horace Samuel. Literature & Fiction Kindle eBooks @ Amazon.com". amazon.com.
- ↑ "Archived copy". Archived from the original on 20 February 2012. Retrieved 2012-01-25.
{{cite web}}
: CS1 maint: archived copy as title (link)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Arthur Schnitzler എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by Arthur Schnitzler at Faded Page (Canada)
- Works by or about ആർതർ ഷ്നിറ്റ്സ്ലർ at Internet Archive
- ആർതർ ഷ്നിറ്റ്സ്ലർ public domain audiobooks from LibriVox
- ആർതർ ഷ്നിറ്റ്സ്ലർ at the Internet Broadway Database
- [[:openlibrary:authors/{{{id}}}|Works by ആർതർ ഷ്നിറ്റ്സ്ലർ]] on Open Library at the Internet Archive
- Additional works by Arthur Schnitzler (eLibrary Projekt – eLib)[പ്രവർത്തിക്കാത്ത കണ്ണി]
- Schnitzler Archive, a research institution at the german Freiburg University which holds a copy of Schnitzler's literary estate such as drafts of his works and some unpublished works
- PushkinPress.com English editions of works by Pushkin Press
- Pages using the JsonConfig extension
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with ADK identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with RISM identifiers
- 1862-ൽ ജനിച്ചവർ
- 1931-ൽ മരിച്ചവർ
- ഓസ്ട്രിയൻ പുരുഷ എഴുത്തുകാർ