Jump to content

ഇനേദിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സ്ത്രീ 12 മാസം ഉപവാസമനുഷ്ഠിച്ചു എന്നവകാശപ്പെടുന്ന റിപ്പോർട്ട് 1669ൽനിന്നുള്ളത്

ഭക്ഷണം കഴിക്കാതെ ഒരു മനുഷ്യ വ്യക്തിക്ക് ജീവിക്കാം എന്ന വിശ്വാസമാണ് ഇനേദിയ (ഉപവാസം എന്ന് ലത്തീനിൽ അർത്ഥം) അഥവാ ബ്രെത്തേറിയനിസം. മനുഷ്യജീവൻ നിലനിർത്താൻ പ്രാണസേവ മാത്രം മതിയാവും എന്ന് ബ്രെത്തേറിയന്മാർ വിശ്വസിക്കുന്നു. ആയുർവേദപ്രകാരം സൂര്യപ്രകാശമാണ് പ്രധാന പ്രാണസ്രോതസ്സ്. ഭക്ഷണവും ജലവും കൂടാതെ സൂര്യപ്രകാശമേറ്റുമാത്രം ജീവൻ നിലനിർത്താമെന്ന് ചില ബ്രെത്തേറിയന്മാർ വിശ്വസിക്കുന്നു.

ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും ബ്രെത്തേറിയനിസം ഒരു വ്യാജശാസ്ത്രമായി കണക്കാക്കുന്നു. ഈ രീതി പിന്തുടർന്ന പലരും മരിച്ചിട്ടും ഭക്ഷണവും ജലവും മനുഷ്യജീവൻ നിലനിർത്താൻ അനിവാര്യമാണെന്ന് പൊതു അറിവുണ്ടെങ്കിലും ഇന്നും ബ്രെത്തേറിയൻ വിശ്വാസം നിലനിൽക്കുന്നു.[1][2][3]

അവലംബം

[തിരുത്തുക]
  1. "UK: Scotland Woman 'starved herself to death'". BBC. 21 September 1999. Retrieved 10 March 2008.
  2. Tom Walker, Judith O'Reilly (26 September 1999). "Three deaths linked to 'living on air' cult". Sunday Times (London). {{cite web}}: Missing or empty |url= (help)
  3. "Swiss woman dies after attempting to live on sunlight; Woman gave up food and water on spiritual journey". Associated Press. 25 April 2012. Archived from the original on 2012-04-28.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇനേദിയ&oldid=4024355" എന്ന താളിൽനിന്ന് ശേഖരിച്ചത്