Jump to content

ഉപയോക്താവിന്റെ സംവാദം:Prabhachatterji

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Prabhachatterji !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 07:47, 3 ഒക്ടോബർ 2011 (UTC)[മറുപടി]

ഗുഡ് ഹോപ്പ് മുനമ്പ് / പ്രതീക്ഷാ മുനമ്പ്‌

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. താങ്കൾ സൃഷ്ടിച്ച ഗുഡ് ഹോപ്പ് മുനമ്പ് എന്ന താൾ പ്രതീക്ഷാ മുനമ്പ്‌ എന്ന പേരിൽ നിലവിലുണ്ടായിരുന്നു. ലേഖനം തുടങ്ങുമ്പോൾ മുകളിലെ കോളത്തിൽ ഒന്നു തിരഞ്ഞു നോക്കുന്നതു നന്നായിരിക്കും. കൂടുതൽ വിവരങ്ങൾ ഇനി ചേർക്കുന്നുവെങ്കിൽ നിലവിലുണ്ടായിരുന്ന പ്രതീക്ഷാ മുനമ്പ്‌ എന്ന താളിൽ ചേർക്കുക.--റോജി പാലാ 09:38, 5 ഒക്ടോബർ 2011 (UTC)[മറുപടി]

താങ്കൾ ചേർത്ത വിവരങ്ങൾ നിലവിലുണ്ടായിരുന്ന താളിലേക്ക് ഉള്ളടക്കം ചേർത്തിട്ടുണ്ട്. സംശയങ്ങൾ ചോദിച്ചുകൊള്ളുക. ആശംസകളോടെ--റോജി പാലാ 09:52, 5 ഒക്ടോബർ 2011 (UTC)[മറുപടി]

ദേശീയ സ്ഥാപനങ്ങൾ

[തിരുത്തുക]

ദേശീയ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ മലയാളത്തിലേക്കെത്തിക്കാനുള്ള പരിശ്രമത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. അല്പം കൂടി വിശദാംശങ്ങൾ - സ്ഥാപനം ആരംഭിച്ച വർഷം, പ്രവർത്തന മേഖലകളുടെ വിശദവിവരം, ശ്രദ്ധേയമായ ഗവേഷണങ്ങൾ, ഗവേഷകർ, സ്ഥലം (വിലാസം)തുടങ്ങിയവ - ചേർക്കുന്നത് നന്നായിരിക്കും. സ്വാഗത "സന്ദേശത്തിൽ" കൊടുത്തിട്ടുള്ള കണ്ണികളിലൂടെ പോയാൽ എഴുതുന്ന ലേഖനങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ കിട്ടും. സഹായം വേണമെങ്കിൽ മടിക്കാതെ ചോദിക്കണം... Adv.tksujith 09:20, 11 ഒക്ടോബർ 2011 (UTC)[മറുപടി]

തത്തുല്യമായ ഇംഗ്ലീഷ് വിക്കി താളിൽ നിന്നും ബോക്‌സുകൾ പകർത്തുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് വിക്കിയിൽ താളുകൾ ഇല്ലെങ്കിൽ അനുയോജ്യമായ മറ്റു ഐ ഐ സി.ടി. സ്ഥാപനത്തിന്റെ പെട്ടി പകർത്തി താങ്കൾ സൃഷ്ടിക്കുന്ന താളിലെ വിവരങ്ങൾ ചേർക്കാവുന്നതാണ്. ലോഗോകൾ ഡൗൺലോഡ് ചെയ്ത് മലയാളം വിക്കിയിൽ വീണ്ടും അപ്‌ലോഡ് ചെയ്ത് ന്യായോപയോഗഉപപത്തി നൽകുകയാണ് ചെയ്യുന്നത്. സംശയങ്ങൾ വഴിയെ ചോദിക്കുക. കഴിയും വിധം സഹായിക്കാം. ലേഖനത്തിൽ ഞാൻ ഉൾപ്പെടുത്തിയതും തെറ്റായതിനാൽ താങ്കൾ ഒഴിവാക്കിയതുമായ നാൾവഴികൾ ശ്രദ്ധിച്ചാൽ കുറച്ചൊക്കെ മനസിലാക്കുവാൻ സാധിക്കുമെന്നു കരുതുന്നു.--റോജി പാലാ 15:17, 11 ഒക്ടോബർ 2011 (UTC)[മറുപടി]

റോജി മാഷ് പറഞ്ഞുകഴിഞ്ഞു. താങ്കൾ ചേർക്കുന്ന ലേഖനത്തിന്റെ തത്തുല്യമായ ഇം.വിക്കി ലേഖനം ഉണ്ടാവാം. ആ ലേഖനത്തിൽ ചെന്ന് അതിന്റെ എഡിറ്റ് പേജ് എടുക്കുക. ആ പേജിന്റെ ആദ്യം തന്നെ Infobox എന്ന പെട്ടയിൽ ലോഗോയും മറ്റ് വിവരങ്ങളും കാണും. അത് അതേപടി കോപ്പി ചെയ്ത് താങ്കൾ തുടങ്ങുന്ന മലയാളം ലേഖനത്തിന്റെ ആദ്യം വെയ്ക്കുക. കർളി ബ്രാക്കറ്റിന്റെ ആദ്യം മുതൽ അത് അവസാനിക്കുന്നതുവരെ കോപ്പി ചെയ്യേണ്ടിവരും. വരികളിലേയും നിരകളിലേയും ചില എഴുത്തുകൾ തർജ്ജമ ചെയ്യേണ്ടിവന്നേക്കാം. തത്തുല്യമായ ഇം. ലേഖനം കണ്ടിപിടിക്കാനായില്ലെങ്കിൽ മുൻപ് ഉപയോഗിച്ച പെട്ടികൾ ആവശ്യമായ തിരുത്തലുകൾ വരുത്തി ഏത് ലേഖനത്തിലും ഉപയോഗിക്കുകയും ആവാം. ലോഗോ/ ചിത്രങ്ങൾ പുതുതായി ചേർക്കുന്ന വിധം ഈ താളിൽ നോക്കി മനസ്സിലാക്കുക. താങ്കൾ ചേർക്കുന്ന സ്ഥാപനങ്ങളുടെ ചിത്രങ്ങൾ കൈവശം ഉണ്ടെങ്കിൽ അവയും അതത് ലേഖനങ്ങളിൽ ചേർക്കുമല്ലോ -- Adv.tksujith 15:36, 11 ഒക്ടോബർ 2011 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

ലേഖനങ്ങളിൽ അവലംബം ചേർക്കുന്നതിങ്ങനെയാണ്.ഇന്ത്യ ഒരു റിപ്പബ്ലിക്കാണ് എന്ന വാചകത്തിന് www.indiainfo.com എന്ന് അവലംബം കൊടുക്കണാമെങ്കിൽ

ഇന്ത്യ ഒരു റിപ്പബ്ലിക്കാണ്<ref name="ref1">[http://www.indiainfo.com ഇന്ത്യഇൻഫോ]</ref>എന്നു കൊടുത്ത ശേഷം അവലംബം എന്ന തലക്കെട്ടിനു താഴെ {{Reflist}} എന്നു ചേർത്താൽ മതി.

അല്ലെങ്കിൽ editing toolലെ സഹായം എന്ന ബട്ടണിലെ അവലംബങ്ങൾ എന്നതു നോക്കിയാലും മതി.--നിജിൽ പറയൂ 08:13, 19 ഒക്ടോബർ 2011 (UTC)[മറുപടി]

"ലീലാവതിയുടെ അനന്തരാവകാശിനികൾ" എന്ന താങ്കളുടെ ലേഖനത്തിലെ തിരുത്തൽ താളിൽ ചെന്ന് നോക്കിയാൽ എങ്ങനെയാണ് റഫറൻസ് ചേർക്കേണ്ടത് എന്നതിന്റെ ലളിതമായ ഒരു വഴികൂടി കിട്ടും... --Adv.tksujith 08:55, 19 ഒക്ടോബർ 2011 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

"ലീലാവതിയുടെ പുത്രിമാർ" കൊള്ളാം. ലേഖനത്തെക്കുറിച്ചുള്ള ചർച്ച അതിന്റെ സംവാദം താളിൽ തന്നെ നടത്തുവാൻ ശ്രദ്ധിക്കുമല്ലോ.... തലക്കെട്ട് മാറ്റിക്കോളൂ.. ലേഖനത്തിന്റെ മുകലിൽ വലതുവശം കാണുന്ന "തിരയുക" എന്ന കോളത്തിന്റെ തൊട്ടിടതുവശം കാണുന്ന ഡ്രോപ്പ് ഡൌൺ ആരോ മെനുവിൽ കഴ്സർ കൊണ്ടു ചെന്നാൽ ഒളിഞ്ഞിരിക്കുന്ന "തലക്കെട്ട് മാറ്റം" കാണാം. അതിൽ പുതിയ തലക്കെട്ട് ചേർത്തോളൂ... --Adv.tksujith 16:44, 19 ഒക്ടോബർ 2011 (UTC)[മറുപടി]

ഇക്കാര്യത്തിനുള്ള സഹായം ഇവിടെ ലഭ്യമാണ്. താങ്കൾക്ക് തലക്കെട്ട് മാറ്റാനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ദയവായി അറിയിക്കുക. തലക്കെട്ട് മാറ്റുന്നതിനുമുൻപ് ലേഖനത്തിന്റെ സംവാദത്താളിൽ പുതിയ തലക്കെട്ടിനെക്കുറിച്ച് സമവായത്തിലെത്താനും താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun (സുനിൽ) 08:13, 20 ഒക്ടോബർ 2011 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ--നിജിൽ പറയൂ 08:48, 20 ഒക്ടോബർ 2011 (UTC)[മറുപടി]

വിവക്ഷകൾ

[തിരുത്തുക]

വിവക്ഷകൾ മാനദണ്ഡങ്ങൾ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ 10:16, 5 നവംബർ 2011 (UTC)[മറുപടി]

ഒരു താളിലേക്കുള്ള കണ്ണിക്കു മാത്രമായോ രണ്ടു താളുകൾക്കായി മാത്രമോ വിവക്ഷ നിർമ്മിക്കേണ്ടതില്ല എന്നതിനാലാണ്. മാനദണ്ഡം ശ്രദ്ധിച്ചാൽ മനസിലാക്കാവുന്നതാണ്. ഇപ്പോൾ പാരിസ് നഗരം മാത്രമല്ലേ വിവക്ഷയിലുള്ളു--റോജി പാലാ 10:28, 5 നവംബർ 2011 (UTC)[മറുപടി]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:18, 8 നവംബർ 2011 (UTC)[മറുപടി]

ദൌ, ദൗ എന്നിവ രണ്ടും എഴുതാൻ വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള കീബോഡിൽ സൗകര്യമുണ്ട്. താങ്കൾ മലയാളം എഴുതാൻ എന്തുപകരണമാണ് ഉപയോഗിക്കുന്നതെന്നു പറഞ്ഞാൽ സഹായിക്കാൻ ശ്രമിക്കാം. --Vssun (സുനിൽ) 10:07, 16 നവംബർ 2011 (UTC)[മറുപടി]

അഞ്ജലി പഴയ ലിപി, അത് ഫോണ്ടല്ലേ? ടൂൾ ഏതാണ് (വിൻഡോസിലാണെങ്കിൽ സ്വതേയുള്ള ഇൻസ്ക്രിപ്റ്റ് ടൈപ്പിങ് രീതി/വരമൊഴി/മൊഴി-കീമാൻ/കീമാജിക്ക്, ലിനക്സിലെങ്കിൽ ഐബസ്/സ്വനലേഖ തുടങ്ങിയവ. ഇതിലേതാണെന്ന് പറയുക) --Vssun (സുനിൽ) 10:18, 16 നവംബർ 2011 (UTC)[മറുപടി]
എനിക്ക് ഈ രീതിയിൽ പരിചയമില്ലാത്തതിനാൽ, ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഉ:jairodz-നോട് സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun (സുനിൽ) 10:30, 16 നവംബർ 2011 (UTC)[മറുപടി]
താങ്കൾ ഏതിലുള്ള ഇൻസ്ക്രിപ്റ്റാണ് ഉപയോഗിക്കുന്നത്? വിൻഡോസിൽ സ്വതേയുള്ള ഇൻസ്ക്രിപ്റ്റ് ലേയൗട്ട് ആണോ? അതോ മറ്റെവിടുന്നെങ്കിലും ഇൻസ്റ്റാൾ ചെയ്ത ലേയൗട്ട് ആണോ? നേരിട്ട് സഹായം വേണമെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യാം. --Jairodz സം‌വാദം 10:44, 16 നവംബർ 2011 (UTC)[മറുപടി]
ഗൂഗിൾ ക്രോമിലുള്ളതോ?? അതിന്റെ ലിങ്ക് തരാമോ? --Jairodz സം‌വാദം 12:03, 16 നവംബർ 2011 (UTC)[മറുപടി]
ൗ/ൌ പ്രശ്നം ശരിയായോ? ഇല്ലെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡ് ഇൻസ്റ്റാൾ ചെയ്തു നോക്കൂ. --Jairodz സം‌വാദം 10:34, 21 നവംബർ 2011 (UTC)[മറുപടി]
വിൻഡോസാണ് ഉപയോഗിക്കുന്നതെങ്കിൽ കീമാജിക് എന്ന ഉപകരണം ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇൻസ്ക്രിപ്റ്റും മൊഴിയും അതിൽ ഒന്നിച്ചുണ്ട്. കീമാനിലും മിനിസ്ക്രിപ്റ്റ് എന്നൊരു സംവിധാനമുണ്ട്. കീമാജിക്കിനുവേണ്ടി ജുനൌദിന്റെ ഈ ലിങ്ക് നോക്കുക. --````

മുഗളരും പേർഷ്യയും

[തിരുത്തുക]

സംവാദം:മുഗൾ സാമ്രാജ്യം ഇവിടെ പേർഷ്യയെക്കുറിച്ചുള്ള സംശയത്തിന് മറുപടി തരാമോ? --Vssun (സംവാദം) 17:37, 28 നവംബർ 2011 (UTC)[മറുപടി]

പേർഷ്യ ഒഴിവാക്കിയതിന് float, നന്ദി. കാബൂളിസ്താന്റെ കാര്യത്തിൽ അവിടെ ഒരു ചോദ്യമിട്ടിട്ടുണ്ട്. --Vssun (സംവാദം) 20:49, 7 ഡിസംബർ 2011 (UTC)[മറുപടി]

ഈ തിരുത്ത് ആസ്പദമാക്കി: ഗസൽ എന്നെഴുതുന്ന ഗയാണ് ഫെർഗാനക്കും അഫ്ഗാനിസ്താനുമെല്ലാം ഉപയോഗിക്കുന്നതെന്ന് കരുതുന്നു. gh എന്നെഴുതുമെങ്കിലും ഉച്ചാരണത്തിൽ 'ഗ'യോടാണ് അടുത്തുനിൽക്കുന്നതെന്ന് കരുതുന്നു. അഭിപ്രായം പറയുക. --Vssun (സംവാദം) 15:32, 9 ഡിസംബർ 2011 (UTC)[മറുപടി]

ദേവനാഗരിയേക്കാൾ, അന്നാട്ടുകാരുടെ ഉച്ചാരണമാണ് അടിസ്ഥാനമായെടുക്കേണ്ടതെന്ന് കരുതുന്നു. ഫെർഗാനയുടെ കാര്യത്തിൽ, en:Fergana എന്ന താളിലെ പേർഷ്യൻ ഉച്ചാരണത്തിൽ 'ഗാ'യാണ്‌ ഉപയോഗിച്ചിരിക്കുന്നത്. --Vssun (സംവാദം) 06:45, 10 ഡിസംബർ 2011 (UTC)[മറുപടി]

വലയങ്ങൾ

[തിരുത്തുക]

മുഗൾ സാമ്രാജ്യം ലേഖനത്തിൽ പല തിരുത്തലുകളിലും ലിങ്കുകൾ ശരിയല്ലാതെ ബ്രാക്കറ്റുകൾ അധികമായി വന്നിരിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ? --Vssun (സംവാദം) 17:12, 24 ഡിസംബർ 2011 (UTC)[മറുപടി]

ബ്രൗസർ, ക്രോമാണോ ഉപയോഗിക്കുന്നത്? അതിൽ ചില പ്രശ്നങ്ങളുണ്ടാകാറുണ്ട്.--Vssun (സംവാദം) 16:25, 26 ഡിസംബർ 2011 (UTC)[മറുപടി]

ഉപശീർഷകങ്ങൾ

[തിരുത്തുക]

ഉപശീർഷകങ്ങൾക്ക് തനി ലേഖനമുണ്ടെങ്കിൽ {{പ്രധാനലേഖനം}} എന്ന ഫലകം ഉപയോഗിച്ച് ചേർക്കുക. ദാ ഇതുപോലെ, ദയവായി ഉപശീർഷകങ്ങൾക്ക് കണ്ണിയോ അവലംബമോ നേരിട്ട് ചേർക്കാതെ അവ വരേണ്ട വരികളിൽ ചേർക്കുക. --എഴുത്തുകാരി സംവാദം 09:58, 5 ജനുവരി 2012 (UTC)[മറുപടി]

പ്രധാന ലേഖനം ലിങ്ക് നൽകാഞ്ഞത് മനഃപൂർവ്വമാണ്; ആ താളുകൾ വികസിപ്പിക്കാതെ ലിങ്ക് നൽകിയിട്ടെന്തു പ്രയോജനം? --Prabhachatterji (സംവാദം) 11:55, 5 ജനുവരി 2012 (UTC)[മറുപടി]

A barnstar for you!

[തിരുത്തുക]
The Writer's Barnstar
മുഗൾ സാമ്രാജ്യത്തിന്റെ വംശവൃക്ഷത്തെക്കുറിച്ചുള്ള താങ്കളുടെ ലേഖനങ്ങൾ വിക്കിപീഡിയക്ക് അമൂല്യസമ്പത്താണ്. ഈ പ്രയത്നത്തെ മാനിച്ചുകൊണ്ട് ഒരു നക്ഷത്രം സമ്മാനിക്കുന്നു. Vssun (സംവാദം) 17:13, 5 ജനുവരി 2012 (UTC)[മറുപടി]

Image:Branched Chain.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

[തിരുത്തുക]
Image Copyright problem
Image Copyright problem

Image:Branched Chain.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 12:40, 10 ജനുവരി 2012 (UTC)[മറുപടി]

ഇമെയിൽ

[തിരുത്തുക]

വിക്കിപീഡിയയിലെ മെയിൽ അയക്കുക എന്ന സൗകര്യമുപയോഗിച്ച് താങ്കൾക്കൊരു മെയിൽ അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.--അനൂപ് | Anoop (സംവാദം) 13:09, 10 ജനുവരി 2012 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Prabhachatterji, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 02:11, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

രാസതാരകം
രസതന്ത്രപരമായ രാസമാറ്റങ്ങൾ വിക്കിയിലെത്തിക്കാൻ പരിശ്രമിക്കുന്ന താങ്കൾക്ക് ആദരപൂർവ്വം ഒരു താരകം നൽകുന്നു. ഇനിയും രാസരസതന്ത്ര വിസ്ഫോടനങ്ങൾ പ്രതിക്ഷീച്ചുകൊണ്ട്. എഴുത്തുകാരി സംവാദം 05:23, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Prabhachatterji,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:52, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:58, 3 ഏപ്രിൽ 2012 (UTC)[മറുപടി]

അവലംബം ചേർക്കുമ്പോൾ

[തിരുത്തുക]

അവലംബം ചേർക്കുമ്പോൾ ഏതു വരിയാണോ ആ അവലംബം ഉപയോഗിച്ചത് അതിൽ തന്നെ ദയവുചെയ്ത് നൽകുക. പ്രത്യേകം അവലംബം എന്ന ശീർഷകത്തിനുള്ളിൽ ചേർക്കേണ്ടതില്ല. ഇവ <ref>{{cite web|കചടതപ}}</ref> എന്നിവയുടെ ഇടയിൽ ചേർക്കുകയും
== അവലംബം ==
<references/>
എന്ന് കൊടുക്കുകയും ചെയ്താൽ തനിയെ ദൃശ്യമാകും. ഇവ അവലംബങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന വ്യക്തക നൽകുകയും ചെയ്യുന്നു.

റെഫറൻസ് പ്ലാസ്മാ പോളിമറൈസേഷൻ നന്ദി തിരുത്തലുകൾ തുടരട്ടെ. --എഴുത്തുകാരി സംവാദം 14:17, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Prabhachatterji. താങ്കൾക്ക് സംവാദം:ബിഭൂതിഭൂഷൺ ബന്ദോപാധ്യായ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
അദ്ധ്വാന താരകം
float Sahir 08:59, 18 ജനുവരി 2013 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

ശക്തി ചട്ടോപാധ്യായ് എന്ന താളിൽ ഇംഗ്ലീഷ് വിക്കി അവലംബം ചേർത്തത് കണ്ടു. അപ്രകാരം നമുക്ക് ചെയ്യാനാവില്ല എന്ന് സൂചിപ്പിക്കട്ടെ. അവിടുത്തെ താൾ എപ്പോഴും മാറ്റം വരാവുന്നതാണല്ലോ. ആ താളിൽ പരാമർശിത വിഷയത്തെക്കുറിച്ച് മറ്റേതെങ്കിലം അവലംബങ്ങൾ കണ്ടേക്കും. ആ അവലംബങ്ങൾ നോക്കിയിട്ട്, അത് യഥാർത്ഥത്തിലുള്ള വെബ്സൈറ്റോ പുസ്തകമോ ഒക്കെ ആണെങ്കില് അത് ഇങ്ങോട്ട് ചേർക്കാം. --Adv.tksujith (സംവാദം) 08:55, 22 ജനുവരി 2013 (UTC)[മറുപടി]

വനിതാദിന തിരുത്തൽ യജ്ഞം 2013

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ വനിതാദിന തിരുത്തൽ യജ്ഞം നടന്നുകൊണ്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ താൾ സന്ദർശിക്കുമല്ലോ -- റസിമാൻ ടി വി 10:18, 5 മാർച്ച് 2013 (UTC)[മറുപടി]

വനിതാദിന പുരസ്കാരം

[തിരുത്തുക]
വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് അഞ്ച് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:27, 5 ഏപ്രിൽ 2013 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം

[തിരുത്തുക]

നമസ്കാരംPrabhachatterji, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 03:08, 28 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Prabhachatterji. താങ്കൾക്ക് സംവാദം:ഷാ ആലം രണ്ടാമൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Prabhachatterji. താങ്കൾക്ക് സംവാദം:ഷാ ആലം രണ്ടാമൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Prabhachatterji. താങ്കൾക്ക് സംവാദം:നജീബ് ഉദ് ദൗള എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Prabhachatterji

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:22, 16 നവംബർ 2013 (UTC)[മറുപടി]

റിപബ്ലിക്കൻ കലണ്ടർ (ഫ്രാൻസ്)‎;

[തിരുത്തുക]

സംവാദം:റിപബ്ലിക്കൻ കലണ്ടർ (ഫ്രാൻസ്)‎ ഇതൊന്ന് കാണാമൊ?--അജിത്ത്.എം.എസ് (സംവാദം) 10:28, 29 ജൂലൈ 2015 (UTC)[മറുപടി]

A Barnstar!
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:54, 4 ഏപ്രിൽ 2016 (UTC)[മറുപടി]

മിനോസ്

[തിരുത്തുക]

മലയാളത്തിൽ ലേഖനം തുടങ്ങുമ്പോൾ ലേഖനത്തിൽ എവിടെയെങ്കിലും അതിന്റെ പേർ ഇംഗ്ലീഷിൽ ഒന്നു കൊടുത്താൽ തിരയാനും ആവർത്തനം വരാതിരിക്കാനും നല്ലതാണ്, കൂടെത്തന്നെ വിക്കിഡാറ്റയിൽ കൂടി ലിങ്കുചെയ്താലോ, പൂർണ്ണവുമായി.--Vinayaraj (സംവാദം) 13:22, 24 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016

[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:29, 31 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

Community Insights Survey

[തിരുത്തുക]

RMaung (WMF) 15:54, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

[തിരുത്തുക]

RMaung (WMF) 19:34, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

[തിരുത്തുക]

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

[തിരുത്തുക]

പ്രിയപ്പെട്ട @Prabhachatterji:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:12, 2 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

We sent you an e-mail

[തിരുത്തുക]

Hello Prabhachatterji,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]

Wikimedia Foundation Community Board seats: Call for feedback meeting

[തിരുത്തുക]

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

[തിരുത്തുക]

സുഹൃത്തെ Prabhachatterji,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]

രണ്ട് ഭാഷയിൽ ഉള്ള പേജിന്റെ പരിഭാഷ

[തിരുത്തുക]

ഇംഗ്ലീഷ് , മലയാളം എന്നി ഭാഷകളിൽ ഉള്ള രണ്ട് wikipedia പേജ് ആണ് ഇത്. ഇവ ഭാഷാ ലിങ്കിൽ കൂട്ടി ചേർക്കുമോ താങ്കൾ..? മലയാളം= https://ml.m.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC

English= https://en.m.wikipedia.org/wiki/Cherayi_Panicker 42.106.188.229

രണ്ടു ഭാഷയിൽ ഉള്ള Wikipedia പേജുകൾ കൂട്ടിച്ചേർക്കാമോ..?

[തിരുത്തുക]

രണ്ടു ഭാഷകളിൽ നിർമിച്ച പേജുകൾ ആണ് ഇവ. ഇത് ഭാഷാ ലിങ്കിൽ കൂട്ടിച്ചേർക്കുമോ..? English = [1]

മലയാളം = [2]

42.104.155.42 11:15, 11 സെപ്റ്റംബർ 2022 (UTC)[മറുപടി]

WikiConference India 2023: Program submissions and Scholarships form are now open

[തിരുത്തുക]

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

[തിരുത്തുക]

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Core organizing team.

ഫലകം നീക്കം ചെയ്യുമ്പോൾ പദ്ധതിത്താളിൽ രേഖപ്പെടുത്തണം

[തിരുത്തുക]

പ്രിയ @Prabhachatterji:, ഫിസിക്കൽ റിസർച്ച് ലബോറട്ടറി എന്ന ലേഖനത്തിലെ പിഴവുകൾ പരിഹരിക്കുന്നതിന് ചെയ്ത തിരുത്തുകൾക്ക് നന്ദി. എന്നാൽ, പദ്ധതിത്താളിൽ വിവരം ചേർക്കുകയോ തീരുമാനമാക്കുകയോ ചെയ്യാതെ ലേഖനത്തിൽ നിന്ന് rough translation ഫലകം നീക്കിയതായിക്കാണുന്നു. ചർച്ചാപേജിൽ ഇത് രേഖപ്പെടുത്താൻ ദയവായി ശ്രദ്ധിക്കുമല്ലോ? Vijayan Rajapuram {വിജയൻ രാജപുരം} 09:36, 12 സെപ്റ്റംബർ 2023 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

[തിരുത്തുക]

പ്രിയ Prabhachatterji,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:43, 21 ഡിസംബർ 2023 (UTC)[മറുപടി]

Reminder to vote now to select members of the first U4C

[തിരുത്തുക]
You can find this message translated into additional languages on Meta-wiki. Please help translate to your language

Dear Wikimedian,

You are receiving this message because you previously participated in the UCoC process.

This is a reminder that the voting period for the Universal Code of Conduct Coordinating Committee (U4C) ends on May 9, 2024. Read the information on the voting page on Meta-wiki to learn more about voting and voter eligibility.

The Universal Code of Conduct Coordinating Committee (U4C) is a global group dedicated to providing an equitable and consistent implementation of the UCoC. Community members were invited to submit their applications for the U4C. For more information and the responsibilities of the U4C, please review the U4C Charter.

Please share this message with members of your community so they can participate as well.

On behalf of the UCoC project team,

RamzyM (WMF) 22:53, 2 മേയ് 2024 (UTC)[മറുപടി]

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

[തിരുത്തുക]

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ[മറുപടി]