ഒക്‌ലഹോമ ബോംബിംഗ്
ദൃശ്യരൂപം
Oklahoma City bombing | |
---|---|
സ്ഥലം | Alfred P. Murrah Federal Building, Oklahoma City, Oklahoma, U.S. |
നിർദ്ദേശാങ്കം | 35°28′22.4″N 97°31′01″W / 35.472889°N 97.51694°W |
തീയതി | ഏപ്രിൽ 19, 1995 9:02 am CDT (UTC-05:00) |
ആക്രമണലക്ഷ്യം | U.S. federal government |
ആക്രമണത്തിന്റെ തരം | Truck bombing, domestic terrorism, mass murder |
ആയുധങ്ങൾ | Ammonium Nitrate Fuel Oil |
മരിച്ചവർ | 168 confirmed + 1 suspected |
മുറിവേറ്റവർ | 680+ |
ആക്രമണം നടത്തിയത് | Timothy McVeigh and Terry Nichols |
ഉദ്ദേശ്യം | Retaliation for the Ruby Ridge and Waco sieges |
1995 ഏപ്രിൽ 19 ന് അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിൽ നടന്ന ബോംബ് സ്ഫോടനമാണിത്. സ്ഫോടനത്തിൽ 168പേർ കൊല്ലപ്പെടുകയും 680ലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അമേരിക്കയിലെ ആഭ്യന്തര തീവ്രവാദികളായിരുന്നു സ്ഫോടനത്തിന് പിന്നിൽ, സ്ഫോടനത്തിന് നേതൃത്വം നൽകിയ അമേരിക്കൻ സൈനികൻ തിമോത്തി മക്വേയെ പിന്നീട് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി.