ഒരു സ്വകാര്യം
ദൃശ്യരൂപം
Oru Swakaryam | |
---|---|
സംവിധാനം | Harikumar |
നിർമ്മാണം | Vindhyan |
രചന | Hari Kumar |
തിരക്കഥ | Hari Kumar |
അഭിനേതാക്കൾ | Venu Nagavally Jalaja Mammootty Jagathy Sreekumar |
സംഗീതം | M. B. Sreenivasan |
ഛായാഗ്രഹണം | Vipin Mohan |
ചിത്രസംയോജനം | G. Venkittaraman |
സ്റ്റുഡിയോ | Bhadra Productions |
വിതരണം | Bhadra Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഭദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിച്ച മലയാള ചലച്ചിത്രമാണ് ഒരു സ്വകാര്യം. ഹരികുമാർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 1983ലാണ് പ്രദർശനശാലകളിൽ എത്തിയത്.
വേണു നാഗവള്ളി, ജലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി, ജഗതി ശ്രീകുമാർ, നെടുമുടി വേണു,ഭരത് ഗോപി,തൊടുപുഴ വാസന്തി, ശ്രീനിവാസൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.[1][2]
അവലംബം
[തിരുത്തുക]- ↑ ഒരു സ്വകാര്യം (1983) - www.malayalachalachithram.com
- ↑ ഒരു സ്വകാര്യം (1983) - malayalasangeetham