Jump to content

ഗോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാസ്കറ്റ്ബോൾ കളിയിലെ ഗോൾ
പീറ്റർ ബോന്ദ്ര ഐസ് ഹോക്കിയിൽ ഗോൾ നേടുന്നു.

ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ മുതലായ കായിക വിനോദങ്ങളിൽ, ആക്രമിച്ചുകളിക്കുന്ന ടീമിന് സ്കോർ നേടുന്നതിനായി പന്ത് എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഘടനയോ സ്ഥാനമോ ആണ് ഗോൾ. ഇത്തരം കായിക വിനോദങ്ങളിൽ ഏറ്റവും അധികം ഗോൾ നേടുന്ന ടീമായിരിക്കും വിജയിക്കുക. എന്നാൽ വിജയത്തിനായി ഗോളിനോടൊപ്പം മറ്റുരീതികളും ഉപയോഗപ്പെടുത്തുന്ന കളികളുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "Laws of the Game 2006". 2008-04-21. Archived from the original on 2008-04-21. Retrieved 2018-06-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോൾ&oldid=3775841" എന്ന താളിൽനിന്ന് ശേഖരിച്ചത്