ചെറുപുഴ, കണ്ണൂർ
ദൃശ്യരൂപം
(ചെറുപുഴ (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപുഴ, കണ്ണൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
12°16′21″N 75°21′43″E / 12.27250°N 75.36194°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചെറുപുഴ. താലൂക്ക് ആസ്ഥാനമായ പയ്യന്നൂരിൽ നിന്നും 31 കിലോമീറ്റർ വടക്ക് കിഴക്ക് മാറിയാണ് ചെറുപുഴ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണിത് [1]
കേന്ദ്രഗവണ്മെന്റിന്റെ നിർമൽ പുരസ്കാരം നേടിയിട്ടുള്ള പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണസമിതിയാണ്.
സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- ആശുപത്രി
- പോലീസ് സ്റ്റേഷൻ
- പഞ്ചായത്ത് ഓഫീസ്
- രജിസ്റ്റർ ഓഫീസ്
- കൃഷിഭവൻ
- ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്
- തപാൽ ഓഫീസ്
- വില്ലേജ് ഓഫീസ്
- സബ് ട്രഷറി
- കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്
പ്രധാന ധനകാര്യ സ്ഥാപനങ്ങൾ
[തിരുത്തുക]- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഫെഡറൽ ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാനറ ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്ക്
- കേരള ബാങ്ക്
- കേരള ഗ്രാമീൺ ബാങ്ക്
- ചെറുപുഴ അർബൻ കോ ഓപ്പറേറ്റ് സൊസൈറ്റി
- പയ്യന്നൂർ ടൗൺ ബാങ്ക്
- പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക്
- മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
- മുത്തൂറ്റ് ഫിൻകോർപ്പ്
- ചെറുപുഴ മർച്ചൻ്റ്സ് വെൽഫേർ കോ ഓപ്പറേറ്റീവ് സൊസൈറ്റി
അവലംബം
[തിരുത്തുക]Cherupuzha (Kannur) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.