Jump to content

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°38′43″N 76°5′36″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾമാഞ്ചേരി, പൂശപ്പിള്ളി, ചൊവ്വന്നൂർ, പഴുന്നാന, വെള്ളിത്തിരുത്തി, ചെമ്മന്തട്ട, പുതുശ്ശേരി സൌത്ത്, പഴുന്നാന തെക്കുമുറി, കാണിപ്പയ്യൂർ, പുതുശ്ശേരി നോർത്ത്, മാന്തോപ്പ്, കവണംചിറ്റൂർ, പന്തല്ലൂർ
ജനസംഖ്യ
ജനസംഖ്യ16,690 (2011) Edit this on Wikidata
പുരുഷന്മാർ• 7,818 (2011) Edit this on Wikidata
സ്ത്രീകൾ• 8,872 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.99 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221844
LSG• G080202
SEC• G08007
Map

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 18.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. മാഞ്ചേരി
  2. ചൊവ്വന്നൂർ
  3. പൂശപ്പിള്ളി
  4. വെള്ളിത്തിരുത്തി
  5. പഴുന്നാന
  6. പഴുന്നാന തെക്കുംമുറി
  7. ചെമ്മം‍തട്ട
  8. പുതുശ്ശേരി സൗത്ത്
  9. പുതുശ്ശേരി നോർത്ത്
  10. കാണിപ്പയ്യൂർ
  11. മാന്തോപ്പ്
  12. കവണം ചിറ്റൂർ
  13. പന്തല്ലുർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 18.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,496
പുരുഷന്മാർ 12,069
സ്ത്രീകൾ 13,427
ജനസാന്ദ്രത 1386
സ്ത്രീ : പുരുഷ അനുപാതം 1112
സാക്ഷരത 91.99%

അവലംബം

[തിരുത്തുക]