പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിലാണ് 145.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിൽ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഒല്ലൂക്കര, ചേർപ്പ് ബ്ളോക്കുകൾ
- പടിഞ്ഞാറ് - മുല്ലശ്ശേരി, ചൊവ്വന്നൂർ, അന്തിക്കാട് ബ്ളോക്കുകൾ
- വടക്ക് - വടക്കാഞ്ചേരി, ചൊവ്വന്നൂർ ബ്ളോക്കുകൾ
- തെക്ക് - ചേർപ്പ്, അന്തിക്കാട് ബ്ളോക്കുകൾ
ഗ്രാമ പഞ്ചായത്തുകൾ
[തിരുത്തുക]- അടാട്ട് ഗ്രാമപഞ്ചായത്ത്
- അവണൂർ ഗ്രാമപഞ്ചായത്ത്
- കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
- കോലഴി ഗ്രാമപഞ്ചായത്ത്
- മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
- തോളൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
വിസ്തീര്ണ്ണം | 145.96 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 164,359 |
പുരുഷന്മാർ | 79,786 |
സ്ത്രീകൾ | 84,573 |
ജനസാന്ദ്രത | 1126 |
സ്ത്രീ : പുരുഷ അനുപാതം | 1059 |
സാക്ഷരത | 92.78% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puzhakkalblock Archived 2016-08-16 at the Wayback Machine.
- Census data 2001