ഛായാഗ്രാഹകൻ
ദൃശ്യരൂപം
നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങളെ ഛായാഗ്രാഹി ഉപയോഗിച്ചു ഛായാഗ്രഹണം നിർവഹിക്കുന്നയാളാണ് ഛായാഗ്രാഹകൻ. ഇവർ യഥാക്രമം നിശ്ചലഛായാഗ്രാഹകൻ എന്നും ചലച്ചിത്രഛായാഗ്രാഹകൻ എന്നും അറിയപ്പെടുന്നു.
പ്രശസ്തരായ ചില ഛായാഗ്രാഹകർ
[തിരുത്തുക]- വിക്ടർ ജോർജ്ജ് - നിശ്ചല ഛായാഗ്രാഹകർ
- രഘു റായ് - നിശ്ചല ഛായാഗ്രാഹകർ
- സന്തോഷ് ശിവൻ - ചലച്ചിത്ര ഛായാഗ്രാഹകർ
- അജയൻ വിൻസെന്റ് - ചലച്ചിത്ര ഛായാഗ്രാഹകർ
- റസാഖ് കോട്ടക്കൽ - നിശ്ചല ഛായാഗ്രാഹകൻസ്
- മധു അമ്പാട്ട് - ചലച്ചിത്ര ഛായാഗ്രാഹകർ
- എസ്. കുമാർ - ചലച്ചിത്ര ഛായാഗ്രാഹകർ