Jump to content

ബ്രാസിക്കേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രാസിക്കേൽസ്
കാബേജ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Brassicales
Families

പുഷ്‌പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ബ്രാസിക്കേൽസ് (Brassicales).  എപിജി 2 പ്രകാരം ഇവ ദ്വിബീജപത്രികളിലെ യൂറോസിഡ് 2 വിഭാഗത്തിൽ പെടുന്നു.[1] ഈ നിരയിലെ മിക്കവാറും എല്ലാ അംഗങ്ങൾക്കും ഉള്ള ഒരു സവിശേഷത അവയിലെ glucosinolate (mustard oil) - സംയുക്തങ്ങളുടെ സാന്നിധ്യമാണ്.  മിക്ക രീതികളിലും ഈ നിര ഉണ്ടെങ്കിലും ചിലവയിൽ ഇത് കപ്പാരേൽസ് എന്ന നിരയിലാണ് പെടുത്തിയിരിക്കുന്നത്.[2]

താഴെപ്പറയുന്ന സസ്യകുടുംബങ്ങളാണ് ഈ നിരയിൽ ഉള്ളത്[3]

  • Akaniaceae - രണ്ടു ടർണിപ് മരങ്ങളുടെ സ്പീഷിസ്, ഏഷ്യയിലും കിഴക്കേ ആസ്ത്രേലിയയിലും കാണുന്നു.
  • Bataceae – അമേരിക്കയിലും ആസ്ത്രേലേഷ്യയിലും കാണുന്ന ഉപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള കുറ്റിച്ചെടികൾ
  • Brassicaceae – കടുകും കാബേജും അടങ്ങുന്ന കുടുംബം, ക്ലിയോമേസീയും ഉണ്ടാവാം
  • Capparaceaeകപ്പാരേസീ
  • Caricaceae –പപ്പായ കുടുംബം
  • Cleomaceae[4]
  • Gyrostemonaceae - ആസ്ത്രേലിയയിലെ ചൂടുകാലാവസ്ഥയിലെ തദ്ദേശീയമായ കുറ്റിച്ചെടികൾ
  • Koeberliniaceae - മെക്സിക്കോയിലും അമേരിക്കയുടേ തെക്കുകിഴക്കൻ ഭാഗങ്ങളിലും കാണുന്ന മുള്ളുള്ള കുട്ടിച്ചെടികളുടെ ഒരു സ്പീഷിസ്
  • Limnanthaceae – മെഡോ‌ഫോം കുടുംബം
  • Moringaceae – ആഫ്രിക്കയിലും ഇന്ത്യയിലും കാണുന്ന 13 സ്പീഷിസ് മരങ്ങൾ
  • Pentadiplandraceae - കായകൾക്ക് അതീവമാധുര്യമുള്ള ആഫ്രിക്കയിലെ രണ്ടു സ്പീഷിസുകൾ
  • Resedaceae – മിഗ്‌നോനെറ്റ് കുടുംബം
  • Salvadoraceae - ആഫ്രിക്ക മുതൽ ജാവ വരെ കാണുന്ന 3 ജനുസുകൾ
  • Setchellanthaceae
  • Tovariaceae
  • Tropaeolaceae –
Cleome hassleriana

കപ്പാരേസീയും ബ്രാസ്സിക്കേസീയും അടുത്ത ബന്ധമുള്ളവയാണ്.[2][3][5]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society. 141 (4): 399–436. doi:10.1046/j.1095-8339.2003.t01-1-00158.x.
  2. 2.0 2.1 Jocelyn C. Hall, Kenneth J. Sytsma & Hugh H. Iltis (2002). "Phylogeny of Capparaceae and Brassicaceae based on chloroplast sequence data". American Journal of Botany. 89 (11): 1826–1842. doi:10.3732/ajb.89.11.1826. PMID 21665611.
  3. 3.0 3.1 Elspeth Haston; James E. Richardson; Peter F. Stevens; Mark W. Chase; David J. Harris (2007). "A linear sequence of Angiosperm Phylogeny Group II families". Taxon. 56 (1): 7–12.
  4. Angiosperm Phylogeny Group (2009).
  5. Jocelyn C. Hall, Hugh H. Iltis & Kenneth J. Sytsma (2004). "Molecular phylogenetics of core Brassicales, placement of orphan genera Emblingia, Forchhammeria, Tirania, and character evolution" (PDF). Systematic Botany. 29: 654–669. doi:10.1600/0363644041744491. Archived from the original (PDF) on 2011-04-01. Retrieved 2016-10-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രാസിക്കേൽസ്&oldid=3639476" എന്ന താളിൽനിന്ന് ശേഖരിച്ചത്