മാർച്ച് 7
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 7 വർഷത്തിലെ 66 (അധിവർഷത്തിൽ 67)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
- 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
- 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
- 1911 - മെക്സിക്കൻ വിപ്ലവം.
- 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
- 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.
- 2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1999 - സ്റ്റാൻലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകൻ
- 2012 - ബോംബെ രവി (രവി ശങ്കർ ശർമ്മ) - ഇന്ത്യൻ സംഗീത സംവിധായകൻ