Jump to content

വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതേ റോന്തുചുറ്റുന്നവർ (നിർദ്ദേശിക്കുക)

[തിരുത്തുക]

ആർക്കൊക്കെ സ്വതേ‌ റോന്തുചുറ്റുന്നവർ അനുമതിയ്ക്കു് അപേക്ഷിക്കാം?

  • ശ്രദ്ധേയത, പകർപ്പവകാശം, ജീവചരിത്രങ്ങൾ പരിശോധനായോഗ്യത തുടങ്ങിയ വിക്കി നയങ്ങളെപ്പറ്റി അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കാം. എന്നിരുന്നാലും തിരിച്ചുവിടലുകളൊഴികെ, കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ ഈ മാനദണ്ഡം മറികടന്നിട്ടുണ്ടെങ്കിൽക്കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.