Advertisement

‘ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസന്‍സ് കിട്ടും, ആർസി ബുക്കും ലൈസെൻസും ഡിജിറ്റലാക്കും’; കെ ബി ഗണേഷ് കുമാർ

ആക്‌സിലറേറ്റര്‍ പെഡലില്‍ ഫുള്‍ കൺട്രോൾ; ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ‌; വിപണി പിടിക്കാൻ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി

ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക്പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ഭാരത്മൊബിലിറ്റി...

ഫോഡ് എവറസ്റ്റ് ഇന്ത്യയിലേക്ക്; മടങ്ങിവരവ് കളറാക്കാൻ കമ്പനി; എത്തുന്നത് 3 ലീറ്റർ വി6 എൻജിനുമായി

ഫോഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എൻഡവറിനെ ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുന്നു. എവറസ്റ്റ് എന്ന...

എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടിരൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനംചെയ്തു

രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം...

ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം മുറുകും; വിൻഫാസ്റ്റ് ഇന്ത്യൻ നിരത്തുകളിലേക്ക്

ഇന്ത്യൻ വാഹ​ന വിപണിയിലേക്ക് ഒരു വിദേശ കമ്പനി കൂടെ അരങ്ങേറുന്നു. വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 2025...

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം...

കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് ഓടിത്തുടങ്ങി

കേരളത്തിൽ 20 കോച്ചുകളുള്ള വന്ദേഭാരത് സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. 312 അധികം സീറ്റുകൾ യാത്രക്കാർക്ക് ലഭിക്കും....

‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച്...

‘അമിത വേഗതക്കെതിരെ നടപടി, ക്യാമറ കാണുമ്പോൾ സ്പീഡ് കുറയ്ക്കുന്നവരും കുടുങ്ങും’; കേരളത്തിൽ വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് വരുന്നു

കേരളത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും, അമിത വേഗതക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കും....

രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു, ട്രാക്ടര്‍ ഒഴികെ

രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ)...

Page 1 of 491 2 3 49
Advertisement
X
Top