Jump to content

മാങ്ങയിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:00, 22 മാർച്ച് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vicharam (സംവാദം | സംഭാവനകൾ) (picture)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മാങ്ങയിഞ്ചി
Curcuma amada
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Species:
C. amada
Binomial name
Curcuma amada
Roxburgh
Synonyms

Curcuma mangga Valeton & van Zijp

ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger) .പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തിയരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.

മാങ്ങയിഞ്ചി

അവലംബം

  1. Alapati Srinivasa Rao, Bandaru Rajanikanth, Ramachandran Seshadri (1989). "Volatile aroma components of Curcuma amada Roxb". J. Agric. Food Chem. 37 (3): 740–743. doi:10.1021/jf00087a036.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാങ്ങയിഞ്ചി&oldid=1208716" എന്ന താളിൽനിന്ന് ശേഖരിച്ചത്