Jump to content

മാങ്ങയിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാങ്ങയിഞ്ചി
Curcuma amada
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Species:
C. amada
Binomial name
Curcuma amada
Roxburgh
Synonyms

Curcuma mangga Valeton & van Zijp

ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Alapati Srinivasa Rao, Bandaru Rajanikanth, Ramachandran Seshadri (1989). "Volatile aroma components of Curcuma amada Roxb". J. Agric. Food Chem. 37 (3): 740–743. doi:10.1021/jf00087a036.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മാങ്ങയിഞ്ചി&oldid=3632184" എന്ന താളിൽനിന്ന് ശേഖരിച്ചത്