Jump to content

ജോൺ ഡ്യൂയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:46, 28 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vengolis (സംവാദം | സംഭാവനകൾ) (വർഗ്ഗം:അമേരിക്കൻ മാനവികതാവാദികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
John Dewey
Bust portrait of John Dewey, facing slightly left
ജനനം(1859-10-20)ഒക്ടോബർ 20, 1859
Burlington, Vermont, United States
മരണംജൂൺ 1, 1952(1952-06-01) (പ്രായം 92)
New York, New York, United States
കാലഘട്ടം20th-century philosophy
ചിന്താധാരPragmatism
പ്രധാന താത്പര്യങ്ങൾPhilosophy of education, Epistemology, Journalism, Ethics
ശ്രദ്ധേയമായ ആശയങ്ങൾReflective thinking[1]
American Association of University Professors
Immediate empiricism
Inquiry into Moscow show trials about Trotsky
Educational progressivism
സ്ഥാപനങ്ങൾUniversity of Michigan,
University of Chicago,
University of Chicago Laboratory Schools,
Columbia University
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. 1916 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ജനാധിപത്യവും വിദ്യാഭ്യാസവും' ആണ് പ്രധാന കൃതി.

അവലംബം

[തിരുത്തുക]
  1. John Dewey, How we think (1910), p. 9.
"https://ml.wikipedia.org/w/index.php?title=ജോൺ_ഡ്യൂയി&oldid=2677879" എന്ന താളിൽനിന്ന് ശേഖരിച്ചത്