ൻഡ്ജാമെന
N’Djamena انجمينا Injamīnā Fort-Lamy | ||
---|---|---|
Place of the nation | ||
| ||
Coordinates: 12°8′5″N 15°3′21″E / 12.13472°N 15.05583°E | ||
Country | Chad | |
Region | N’Djamena | |
• City | 104 ച.കി.മീ.(40 ച മൈ) | |
• മെട്രോ | 166 ച.കി.മീ.(64 ച മൈ) | |
ഉയരം | 298 മീ(978 അടി) | |
(2009 census)[1] | ||
• City | 9,51,418 | |
• ജനസാന്ദ്രത | 9,148/ച.കി.മീ.(23,690/ച മൈ) | |
• മെട്രോപ്രദേശം | 16,05,696 | |
സമയമേഖല | +1 | |
ഏരിയ കോഡ് | 235 | |
HDI (2017) | 0.553[2] medium |
ൻഡ്ജാമെന (/əndʒɑːˈmeɪnɑː/; ഫ്രഞ്ച്: N'Djaména; അറബിക്: انجامينا Injāmīnā) ഛാഡിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.
ചരിത്രം
[തിരുത്തുക]1900 മേയ് 29 ന് ഫ്രഞ്ച് കമാൻഡറായിരുന്ന എമിൽ ജെന്റിൽ ആണ് ഫോർട്ട്-ലാമി എന്ന പേരിൽ ൻഡ്ജാമെന സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊസ്സാരി യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനായ അമാഡി-ഫ്രാങ്കോയിസ് ലാമിയുടെ പേരാണ് അദ്ദേഹം ഇതിനു നൽകിയത്..[3] [4] ഇത് ഒരു പ്രധാന വ്യാപാര നഗരമായിരുന്ന ഇത് പ്രദേശത്തിന്റെയും രാജ്യത്തിന്റെയും തലസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത്, സൈനികരും സാധനങ്ങളും നീക്കാൻ ഫ്രഞ്ചുകാർ നഗരത്തിന്റെ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു.[5]
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]ൻഡ്ജാമെനയിൽ ഏകദേശം ഇരുപത്തിയാറ് ശതമാനം പ്രദേശം മാത്രമാണ് നഗരവൽക്കരിക്കപ്പെടുന്നത്. ഛാഡിലെ ഭൂരിഭാഗം നിവാസികളും തലസ്ഥാന നഗരമായ ൻഡ്ജാമെനയിൽ അല്ലെങ്കിൽ തലസ്ഥാനത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന ലോഗോൺ ഒക്‌സിഡന്റൽ മേഖലയിലോ ആണു താമസിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം പതിനഞ്ചു വയസ്സിന് താഴെയുള്ളവരാണ്.
സാമ്പത്തികം
[തിരുത്തുക]കാർഷിക ജോലികളാണ് ൻഡ്ജാമെനയുടെ പ്രാഥമിക സാമ്പത്തിക ഉറവിടം. എൻജാമേനയിലെ ജനസംഖ്യയുടെ 80 ശതനാനത്തോളംപേർ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതിൽ വിളകളുടെ കൃഷി, കന്നുകാലികൾ വളർത്തൽ എന്നിവ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "World Gazetteer". Archived from the original on 11 January 2013.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Archived from the original on 2018-09-23. Retrieved 2018-09-13.
- ↑ Roman Adrian Cybriwsky, Capital Cities around the World: An Encyclopedia of Geography, History, and Culture, ABC-CLIO, USA, 2013, p. 208
- ↑ Zurocha-Walske, Christine (2009). Chad in Pictures. Twenty-First Century Books. p. 17. ISBN 978-1-57505-956-3. Archived from the original on 2016-04-30. Retrieved 2015-11-15.
- ↑ Zeleza, Tiyambe; Dickson Eyoh (2003). Encyclopedia of twentieth-century African history. Taylor & Francis. p. 379. ISBN 978-0-415-23479-5. Archived from the original on 2016-05-19. Retrieved 2015-11-15.