Jump to content

മിസോറി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസോറി നദി
River
മിസോറി നദിയുടെ അധികം വികസിക്കാത്ത ഒരു ഭാഗം.
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനങ്ങൾ മൊണ്ടാന, നോർത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട, നെബ്രാസ്ക, അയോവ, കൻസാസ്, മിസോറി
പട്ടണങ്ങൾ ഗ്രേറ്റ്‌ ഫാൾസ്, MT, ബിസ്മാർക്ക്‌, ND, Pierre, SD, Sioux City, IA, Omaha, NE, കൻസാസ് സിറ്റി, KS, കൻസാസ് സിറ്റി, MO, സൈന്റ് ലുയിസ്, MO
നീളം 2,341 മൈ (3,767 കി.മീ) [1]
നദീതടം 529,350 ച മൈ (1,371,010 കി.m2)
Discharge for Hermann, MO; RM 97.9 (RKM 157.6)
 - ശരാശരി 87,520 cu ft/s (2,478 m3/s)
 - max 750,000 cu ft/s (21,238 m3/s) [2]
 - min 602 cu ft/s (17 m3/s)
മിസോറി നടിയുടെയും കൈവഴികളുടെയും ഭൂപടം


മിസോറി നദി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദിയാണ്.[3] റോക്കി പർവതങ്ങളിൽനിന്നു ഉത്ഭവിച്ച്, മിസോറി നദി 2,341 മൈൽ (3,767 കി.മീ)[1] സഞ്ചരിച്ച് മിസ്സിസിപ്പി നദിയിൽ എത്തിച്ചേരുന്നു. മിസ്സിസിപ്പി നദിയുമായി ചേരുമ്പോൾ ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നദീ ശൃംഖല ആയി മാറുന്നു.[3]

കഴിഞ്ഞ 12,000 വർഷമായി, ജനങ്ങൾ ഉപജീവനത്തിനായും ഗതാഗതതിനായും മിസോറി നദിയെയും അതിന്റെ കൈവഴികളെയും ആശ്രയിച്ചു വരുന്നു. ഐക്യനാടുകളുടെ ഭാഗം ആകുന്നതിനുമുന്പ് പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെയും പിന്നീട് സ്പാനിഷ്‌ ഫ്രഞ്ച് ഭരണത്തിൽ കീഴിലും ആയിരുന്നു ഈ നദി. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്ന ഈ നദി, ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ജല വൈദ്യുത പദ്ധതികൾക്കും, ജലസേചന പദ്ധതികൾക്കും ഉപയോഗിക്കാൻ തുടങ്ങി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Missouri River Environmental Assessment Program Summary". U.S. Geological Survey. Archived from the original on 2018-12-25. Retrieved 2010-10-08.
  2. Pinter, Nicholas; Heine, Reuben A. "Hydrologic History of the Lower Missouri River". Geology Department. Southern Illinois University, Carbondale. Archived from the original on 2018-12-25. Retrieved 2010-05-08.
  3. 3.0 3.1 Howard Perlman, USGS (2012-10-31). "Lengths of major rivers, from USGS Water-Science School". Ga.water.usgs.gov. Archived from the original on 2009-03-05. Retrieved 2012-11-21.
"https://ml.wikipedia.org/w/index.php?title=മിസോറി_നദി&oldid=4018288" എന്ന താളിൽനിന്ന് ശേഖരിച്ചത്