2020-ലെ ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവള ആക്രമണം
ദൃശ്യരൂപം
പ്രത്യേകം ശ്രദ്ധിക്കുക: സമകാലികസംഭവത്തെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ ഉള്ളടക്കം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാം. (January 2020) |
2020 Baghdad International Airport airstrike | |
---|---|
Part of the American-led interventions in Iraq (Operation Inherent Resolve) and the 2019–2020 Persian Gulf crisis | |
Type | Airstrikes or rocket attacks |
Location | |
Commanded by | Donald Trump |
Target | Quds Force പ്രമാണം:Popular Mobilization Forces (Iraq) logo.jpg Popular Mobilization Forces |
Date | 3 ജനുവരി 2020 |
Executed by | United States |
Outcome | Deaths of Qasem Soleimani and Abu Mahdi al-Muhandis |
Casualties | At least 7[1] killed |
2020 ജനുവരി മൂന്നിന് ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി യാത്രക്കാരെ കയറ്റിയ വാഹനവ്യൂഹത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണമാണ് ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവള ആക്രമണം എന്നറിയപ്പെടുന്നത്. ഈ ആക്രമണത്തിൽ ഇറാൻ മേജർ ജനറലും ഐ.ആർ.ജി.സി. ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സൊലെയ്‌മാനി, ഇറാഖി പോപ്പുലർ മൊബിലൈസഷൻ ഫോഴ്‌സസ് കമാൻഡർ അബു മഹ്ദി അൽ-മുഹന്തിസ് എന്നിവരടക്കം ഏഴു പേർ കൊല്ലപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Iran's General Soleimani Killed in Airstrike at Baghdad Airport". Associated Press. 2 January 2020. Retrieved 2 January 2020.