ജയിൽ (ചലച്ചിത്രം)
ദൃശ്യരൂപം
ജയിൽ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര അടൂർ ഭാസി ശാരദ അടൂർ പങ്കജം ഗ്രേസി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | ഉദയാ സ്റ്റുഡൊയോ |
വിതരണം | എക്സെൽ പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 14/05/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജയിൽ. എം. കുഞ്ചാക്കോ സംവിധാനം ചെയ്തു ഉദയായ്ക്കു വേണ്ടി നിർമിച്ച ഈചിത്രത്തിന് തോപ്പിൽ ഭാസിയാണ് കഥയും സംഭാഷണവും എഴുതിയത്. 1966 മേയ് 14-നു പ്രദർശനത്തിനെത്തിയ ചിത്രം വിതരണം ചെയ്തത് എക്സ്ലൽ പ്രൊഡക്ഷൻസ് ആണ്.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- കൊട്ടാരക്കര ശ്രീധരൻ നായർ
- അടൂർ ഭാസി
- മണവാളൻ ജോസഫ്
- കെ.എസ്. ഗോപിനാഥൻ
- ശാരദ
- ഗ്രേസി
- അടൂർ പങ്കജം
- ജോസഫ് ചാക്കോ
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- കഥ, തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
- സംവിധാനം, നിർമ്മാണം -- എം. കുഞ്ചാക്കോ
- ഗാനർചന—വയലാർ
- സംഗീതം -- ജി. ദേവരാജൻ [2]
ഗാനങ്ങൾ
[തിരുത്തുക]ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
ചരിത്രത്തിന്റെ വീഥിയിൽ | വയലാർ | ദേവരാജൻ | യേസുദാസ്, ജയശ്ചന്ദ്രൻ |
കിള്ളിയാറ്റിനക്കരെയൊരു | വയലാർ | ദേവരാജൻ | എസ്. ജാനകി |
ചിത്രകാരന്റെ ഹൃദയം | വയലാർ | ദേവരാജൻ | പി. സുശീല |
കളിചിരി മാറാത്ത കാലം | വയലാർ | ദേവരാജൻ | പി. സുശീല |
സാവിത്രിയല്ല ശകുന്തളയല്ല | വയലാർ | ദേവരാജൻ | എൽ.ആർ. ഈശ്വരി |
തങ്കവിളക്കത്ത് ചിങ്ങനിലാവത്ത് | വയലാർ | ദേവരാജൻ | എസ്.ജാനകി |
മുന്നിൽ മൂകമാം | വയലാർ | ദേവരാജൻ | യേശുദാസ് |
കാറ്ററിയില്ല കടലറിയില്ല | വയലാർ | ദേവരാജൻ | എ.എം. രാജ |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രാഗ സൊംഗ്സ് ജയിൽ
- ഷൈജു കൊമിൽ നിന്ന് Archived 2016-03-04 at the Wayback Machine. ഗാനങ്ങൾ ജയിൽ
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കുഞ്ചാക്കൊ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ