Jump to content

വിധി തന്ന വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിധി തന്ന വിളക്ക്
പ്രമാണം:Vidhithannavilakku.jpg
സംവിധാനംഎസ്.എസ്. രാജൻ
നിർമ്മാണംഗുരുവായൂർ പിക്ചേർഴ്സ്
രചനമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസത്യൻ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
രമേശ്
ലക്ഷ്മി (പ)
സുകുമാരി
രാഗിണി
രാജം
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസിങ് തീയതി05/10/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിധി തന്ന വിളക്ക്.[1] മുതുകുളം രാഘവൻ പിള്ള കഥയും സംഭാഷണവും എഴുതി ഗുരുവായൂർ പിക്ചേഴ്സ് അവതരിപ്പിച്ചതാണ് ഈചിത്രം. പി. ഭാസ്കരൻ ഏഴും അഭയദേവ് മൂന്നും ഗാനങ്ങൾ എഴുതി. വി. ദക്ഷിണാമൂർത്തിയാണ് സഗീതസംവിധാനം നിർവഹിച്ചത്. നെപ്ട്യൂൺ സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയായ ഈ ചിത്രം യു. രാജഗോപൽ ക്യാമറയിൽ പകർത്തി. ഈ ചിത്രത്തിന്റെ സംവിധാനം എസ്.എസ്. രാജൻ നിർവഹിച്ചു. രാധാകൃഷ്ണ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്) വിത്രണം നിർവഹിച്ച വിധി തന്ന വിളക്ക് 05/10/1962 ൽ പ്രദർശനം തുടങ്ങി.

അഭിനേതാക്കൾ

[തിരുത്തുക]

സത്യൻ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
രമേശ്
ലക്ഷ്മി (പ)
സുകുമാരി

പിന്നണിഗായകർ

[തിരുത്തുക]

എ.പി. കോമള
കെ.ജെ. യേശുദാസ്
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസൻ
ശാന്ത പി നായർ
വി. ദക്ഷിണാമൂർത്തി
വിനോദിനി

The music was composed by V. Dakshinamoorthy and lyrics were written by P. Bhaskaran and Abhayadev.

No. Song Singers Lyrics Length (m:ss)
1 " "ചന്ദനക്കിണ്ണം" പി. ലീല, , പി.ബി. ശ്രീനിവാസ് പി ഭാസ്കരൻ
2 " "ചുണ്ടിൽ മന്ദഹാസം" കെ ജെ യേശുദാസ് പി ഭാസ്കരൻ
3 " "ഗുരുവായൂർ പുരേഷ" " പി. ലീല, അഭയദേവ്
4 "കാരണമെന്തേ പാർത്ഥ" പി. ലീല, വിനോദിനി പി ഭാസ്കരൻ
5 " "കാരുണ്യ സാഗര" (ഗുരുവായൂപുരേഷ) പി. ലീല, , A. P. Komala Abhayadev
6 "കണ്ടാലും കണ്ടാലും" വി ദക്ഷിണാമൂർത്തി, ശാന്ത പി. നായർ പി ഭാസ്കരൻ
7 "കണ്ണടച്ചാലും" കെ ജെ യേശുദാസ്, പി. ലീല, പി ഭാസ്കരൻ
8 "കറക്കു കമ്പനി" പി.ബി. ശ്രീനിവാസ് പി ഭാസ്കരൻ
9 "തുടുതുടുന്നനെയുള്ളൊരു" പി. ലീല, , Chorus പി ഭാസ്കരൻ
10 വാനിൻ മടിത്തട്ടിൽ പി സുശീല അഭയദേവ്

അവലംബം

[തിരുത്തുക]
  1. "-". Malayalam Movie Database. Retrieved 2013 March 13. {{cite web}}: Check date values in: |accessdate= (help)


പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിധി_തന്ന_വിളക്ക്&oldid=3864340" എന്ന താളിൽനിന്ന് ശേഖരിച്ചത്