ഭാഗ്യജാതകം
ദൃശ്യരൂപം
ഭാഗ്യജാതകം | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | പി.ഭാസ്കരൻ ബി.എൻ. കൊണ്ടറെഡ്ഡി |
രചന | പി. ഭാസ്കരൻ |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര ശ്രീധരൻ നായർ ടി.എസ്. മുത്തയ്യ ഷീല എം.ജി. മേനോൻ പങ്കജവല്ലി ബഹദൂർ ശ്രീനാരായണ പിള്ള അടൂർ ഭാസി നാണുകുട്ടൻ സാം തോമസ് അലി അടൂർ പങ്കജം അടൂർ ഭവാനി ചിത്രാദേവി ജെ.എൻ. രാജം |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | ടി.ടി. കൃപാശങ്കർ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 16/11/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭാഗ്യജാതകം.[1] കേരള പിക്ചേഴ്സിനു വേണ്ടി പി. ഭാസ്കരനും കൊണ്ടറെഡ്ഡിയും ചേർന്നു നിർമിച്ച ചലച്ചിത്രമാണ് ഭാഗ്യജാതകം. ഇതിന്റെ കഥയും ഗാനങ്ങളും സംവിധാനവും നിർവഹിച്ചത് പി. ഭാസ്കരൻ ആണ്. ഇതിലെ പത്തു ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്നിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
കൊട്ടാരക്കര ശ്രീധരൻ നായർ
ടി.എസ്. മുത്തയ്യ
ഷീല
എം.ജി. മേനോൻ
പങ്കജവല്ലി
ബഹദൂർ
ശ്രീനാരായണ പിള്ള
അടൂർ ഭാസി
നാണുകുട്ടൻ
സാം
തോമസ്
അലി
അടൂർ പങ്കജം
അടൂർ ഭവാനി
ചിത്രാദേവി
ജെ.എൻ. രാജം
പിന്നണിഗായകർ
[തിരുത്തുക]ജമുനാ റാണി
കോട്ടയം ശാന്ത
കെ.ജെ. യേശുദാസ്
മെഹബൂബ്
പി. ലീല
പരമശിവം
സുതൻ