Jump to content

വിയർപ്പിന്റെ വില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിയർപ്പിന്റെ വില
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംറ്റി.ഇ. വാസുദേവൻ
രചനറ്റി.ഇ. വാസുദേൻ
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
ഒ. മാധവൻ
മുതുകുളം രാഘവൻ പിള്ള
അടൂർ ഭാസി
ബഹദൂർ
കെടാമംഗലം സദാനന്ദൻ
രാഗിണി
ആറന്മുള പൊന്നമ്മ
കെ. മുരളീധരൻ
സംഗീതംവി. ദക്ഷിണാമൂർത്തി
ചിത്രസംയോജനംഎൻ.എസ് മണി
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി01/12/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിയർപ്പിന്റെ വില.[1] ജയമാരുതിയുടെ ബാനറിൽ റ്റി.ഇ. വസുദേവൻ നിർമിച്ച ചിത്രമാണ് ഇത്. മഹത്തായ ഒരാദർശം ഉൾക്കൊള്ളുന്നതാണ് ഇതിന്റെ കഥ. എം. കൃഷ്ണൻ നായരാണ് ഈ ചിത്രം സവിധാനം ചെയ്തിടുള്ളത്. ഈ ചിത്രത്തിൽ 9 ഗാനങ്ങൾ ഉണ്ട്. ഗാനങ്ങൾ എഴുതിയത് അഭയദേവും സഗീതസംവിധാനം നിർവഹിച്ചത് വി. ദക്ഷിണാമൂർത്തിയു ആണ്. കലാമണ്ഡലം മാധവൻ നൃത്തസംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായത് ന്യൂട്ടോൺ, ഫിലിംസെന്റർ എന്നീ സ്റ്റുഡിയോകളിൽ ആണ്. ക്യാമറ ആദി ഇറാനിയും, കലാവിഭാഗം ആർ.ബി.എസ്. മണിയും കൈകാര്യം ചെയ്തു. എഡിറ്റിംഗ് എം.എസ്. മണി നിർവഹിച്ചു. വിതരണം എറണാകുളം അസോസിയേറ്റഡ് പിക്ചേഴ്സിന്റേതയിരുന്നു. ഈചിത്രം 01/12/1962-ന് തിയേറ്ററുകളിൽ എത്തി.

അഭിനേതാക്കൾ

[തിരുത്തുക]

സത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
ഒ. മാധവൻ
മുതുകുളം രാഘവൻ പിള്ള
അടൂർ ഭാസി
ബഹദൂർ
കെടാമംഗലം സദാനന്ദൻ
രാഗിണി
ആറന്മുള പൊന്നമ്മ
കെ. മുരളീധരൻ

പിന്നണിഗായകർ

[തിരുത്തുക]

കെ.ജെ. യേശുദാസ്
പി. ലീല
പി.ബി. ശ്രീനിവാസൻ
രേണുക
വി. ദക്ഷിണാമൂർത്തി
വിനോദിനി

അവലംബം

[തിരുത്തുക]
  1. "-". Malayalam Movie Database. Retrieved 2013 March 14. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വിയർപ്പിന്റെ_വില&oldid=3928681" എന്ന താളിൽനിന്ന് ശേഖരിച്ചത്