Jump to content

സൺഫ്ലവർസ് (വാൻ ഗോഗ് പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunflowers
Artistവിൻസന്റ് വാൻഗോഗ് Edit this on Wikidata
Year1888
Mediumcanvas
Movementpost-impressionism Edit this on Wikidata
Dimensions95 സെ.മീ (37 ഇഞ്ച്) × 73 സെ.മീ (29 ഇഞ്ച്)
LocationVan Gogh Museum

ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻഗോഗ് രചിച്ച രണ്ടു ചിത്ര പരമ്പരകളുടെ പേരാണ് സൺഫ്ലവർസ് (യഥാർത്ഥ തലക്കെട്ട്, ഫ്രഞ്ച് ഭാഷയിൽ: ടൂർണെസോൾസ്). 1887-ൽ പാരീസിൽ പൂർത്തിയാക്കിയ ആദ്യ പരമ്പരയിൽ പുഷ്പങ്ങൾ നിലത്തു കിടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു, രണ്ടാമത്തെ സെറ്റ്, ഒരു വർഷത്തിനു ശേഷം ആൾസിൽ വച്ച് പൂർത്തിയാക്കിയ ചിത്രത്തിൽ പൂക്കളുടെ ഒരു പൂച്ചെണ്ട് കാണിക്കുന്നു. കലാകാരന്റെ മനസ്സിൽ രണ്ടു സെറ്റുകളും പാരീസിലെ രണ്ട് രചനകൾ ഏറ്റെടുത്ത സുഹൃത്ത് പോൾ ഗോഗൂനിന്റെ പേരുമായി ബന്ധപ്പെടുത്തിയിരുന്നു.

ദ പാരീസ് സൺ ഫ്ലവേഴ്സ്

[തിരുത്തുക]
Sunflowers, study (F377), Oil on canvas, 21 x 27 cm, Van Gogh Museum, Amsterdam
Sunflowers (F375), Oil on canvas, 43.2 x 61 cm, Metropolitan Museum of Art, New York
Sunflowers (F376), Oil on canvas, 50 x 60.7 cm, Museum of Fine Arts Bern
Sunflowers (F452), Oil on canvas, 60 × 100 cm, Kröller-Müller Museum, Otterlo

ദ ' റീപ്പെറ്റിഷൻസ്, ജനുവരി 1889

[തിരുത്തുക]

ബെർസ്യൂസെ - ട്രിപ്റ്റിക്

[തിരുത്തുക]
Sunflowers (London version)
Berceuse (Otterlo version)
Sunflowers (Munich version)
For complete data see previous illustrations
Sketch of the triptych in a letter to Theo

കുറിപ്പുകൾ

[തിരുത്തുക]
  1. "Vincent van Gogh: The Paintings (Still Life: Vase with Five Sunflowers)".
  2. "Seiji Togo Memorial Sompo Japan Nipponkoa Museum of Art". Archived from the original on 2012-12-31. Retrieved 2018-12-25.

അവലംബം

[തിരുത്തുക]
  • Bailey, Martin: The Sunflowers Are Mine: The Story of Van Gogh's Masterpiece, Frances Lincoln Limited (2013), ISBN 978-0-7112-3298-3
  • Dorn, Roland: "Décoration": Vincent van Goghs Werkreihe für das Gelbe Haus in Arles, Georg Olms Verlag, Hildesheim, Zürich & New York, 1990, pp. 58–61, 73–80, 113–117, 335–348, 455–462 ISBN 3-487-09098-8
  • Hoffmann, Konrad: Zu van Goghs Sonnenblumenbildern, Zeitschrift für Kunstgeschichte 31, 1968, pp. 27–58
  • Eliza Rathbone; et al., eds. (2013). Van Gogh Repetitions. The Phillips Collection. ISBN 978-0-300-19082-3.
  • Stolwijk, Chris, & Veenenbos, Han: The account book of Theo van Gogh and Jo van Gogh-Bonger, Van Gogh Museum, Amsterdam & Primavera Press, Leiden 2002 ISBN 90-74310-82-6
  • Tellegen, Annet: Vincent en Gauguin: schilderijenruil in Paris, Museumjournaal 11, 1966, pp. 42–45
  • Van Tilborgh, Louis & Hendriks, Ella: The Tokyo 'Sunflowers': a genuine repetition by Van Gogh or a Schuffenecker forgery?, Van Gogh Museum Journal 2001, pp. 17–43
  • Welsh-Ovcharov, Bogomila: The Ownership of Vincent van Gogh's 'Sunflowers', The Burlington Magazine, March 1998, pp. 184–192

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]