Jump to content

ഇരുമ്പഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുമ്പഴികൾ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംആർ.എസ് ശ്രീനിവാസൻ
രചനവി.പി. സാരഥി
തിരക്കഥകൊച്ചിൻ ഹനീഫ
സംഭാഷണംകൊച്ചിൻ ഹനീഫ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ജയൻ
കെ.പി. ഉമ്മർ
കൊച്ചിൻ ഹനീഫ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനആർ.കെ. ദാമോദരൻ
ചിത്രസംയോജനംബി.എസ് മണി
ബാനർശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംസെന്റ്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 12 ഏപ്രിൽ 1979 (1979-04-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം


വി.പി. സാരഥി കഥയെഴുതി, കൊച്ചിൻ ഹനീഫ തിരക്കഥയും സംഭാഷണവും രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത 1981-ലെ ഒരു മലയാളചലച്ചിത്രമാണ് ഇരുമ്പഴികൾ.[1] ആർ.എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, ജയൻ, കെ.പി. ഉമ്മർ, കൊച്ചിൻ ഹനീഫ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] ആർ.കെ. ദാമോദരൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ ഈണമിട്ടിരിക്കുന്നു. മികച്ച സാമ്പത്തികവിജയം നേടിയ ചിത്രമായിരുന്നു ഇരുമ്പഴികൾ.[3]

അഭിനേതാക്കൾ[4][5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ രാജൻ
2 ജയഭാരതി മായ
3 ജയൻ ബാബു
4 കെ.പി. ഉമ്മർ കത്തി ചന്ദ്രൻ
5 കൊച്ചിൻ ഹനീഫ കൃഷ്ണൻ കുട്ടി
6 പറവൂർ ഭരതൻ രാഘവൻ
7 കനകദുർഗ സൈനബ
8 വരലക്ഷ്മി ഗീത
9 ജി.കെ. പിള്ള ശങ്കരപ്പിള്ള
10 ജോസ് പ്രകാശ് സ്വാമി
11 മണവാളൻ ജോസഫ്
12 കെ. പി. എ. സി. സണ്ണി സ്കൂൾ മാസ്റ്റർ
13 വടിവുക്കരശ്ശി
14 അനുരാധ തുളസി
15 മുരളീകൃഷ്ണൻ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ആർ.കെ. ദാമോദരൻ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം


1 ഇന്ദ്രീവരങ്ങളിമതുറന്നു കെ.ജെ. യേശുദാസ്, ജെൻസി ധർമവതി
2 ലീലാ തിലകമണിഞ്ഞു കെ.ജെ. യേശുദാസും സംഘവും രാഗമാലിക (രേവഗുപ്തി ,ബിലഹരി ,പന്തുവരാളി )
3 മിണ്ടാപ്പെണ്ണേ മണ്ടിപ്പെണ്ണേ പി. ജയചന്ദ്രൻ, വാണി ജയറാം
4 ഒരു കിളിയെ വാണി ജയറാം മദ്ധ്യമാവതി
5 പ്രമദവനത്തിൽ ഋതുമതിപ്പൂ എസ്. ജാനകി ശുദ്ധധന്യാസി

അവലംബം

[തിരുത്തുക]
  1. "ഇരുമ്പഴികൾ (1979)". spicyonion.com. Retrieved 2019-02-12.
  2. "ഇരുമ്പഴികൾ (1979)". www.malayalachalachithram.com. Retrieved 2019-02-12.
  3. "ഇരുമ്പഴികൾ (1979)". malayalasangeetham.info. Retrieved 2019-02-12.
  4. "ഇരുമ്പഴികൾ (1979)". www.m3db.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇരുമ്പഴികൾ (1979)". www.imdb.com. Retrieved 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇരുമ്പഴികൾ (1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഫെബ്രുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണൂക

[തിരുത്തുക]

ഇരുമ്പഴികൾ (1979)

"https://ml.wikipedia.org/w/index.php?title=ഇരുമ്പഴികൾ&oldid=3625162" എന്ന താളിൽനിന്ന് ശേഖരിച്ചത്