ബാല്യകാലസഖി (ചലച്ചിത്രം)
ദൃശ്യരൂപം
ബാല്യകാലസഖി | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | എച്ച്.എച്ച്. ഇബ്രാഹിം |
രചന | വൈക്കം മുഹമ്മദ് ബഷീർ |
തിരക്കഥ | വൈക്കം മുഹമ്മദ് ബഷീർ |
സംഭാഷണം | വൈക്കം മുഹമ്മദ് ബഷീർ |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ടി.എസ്. മുത്തയ്യ ഷീല മീന ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | കണ്മണി ഫിലിംസ് |
റിലീസിങ് തീയതി | 14/04/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി, എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ച മലയാളചലച്ചിത്രമാണ് ബാല്യകാലസഖി. പ്രസ്തുതചിത്രം കണ്മണി ഫിലിംസ് വിതരണം നടത്തുകയും 1967 ഏപ്രിൽ 14-ന് ഇത് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- കൊട്ടാരക്കര
- ടി.എസ്. മുത്തയ്യ
- പ്രദീപ്
- ഷീല
- മീന
- ബേബി ഉഷ
- ടി.ആർ. ഓമന
- നളിനി
- കമല
- ബഹദൂർ
- മണവാളൻ ജോസഫ്
- ഷുക്കൂർ
- മാള ശാന്ത
- ജോളി
- പി.കെ. ആന്റണി [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറ ശില്പികൾ
[തിരുത്തുക]- നിർമ്മാണം : എച്ച്.എച്ച്. ഇബ്രാഹിം
- സംവിധാനം : ശശികുമാർ
- സംഗീതം : എം.എസ്. ബാബുരാജ്
- ഗാനരചന : പി. ഭാസ്കരൻ
- കഥ, തിരക്കഥ, സംഭാഷണം : വൈക്കം മുഹമ്മദ് ബഷീർ
- ചിത്രസംയോജനം : എം.എസ്. മണി
- കലാസംവിധാനം : എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം : യു. രാജഗോപാൽ
- നൃത്തസംവിധാനം : വൈക്കം മൂർത്തി, പാർത്ഥസാരഥി [1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന :: പി. ഭാസ്കരൻ
- സംഗീതം :: എം.എസ്. ബാബുരാജ് [2]
ക്ര.നം | ഗാനം | ഗായകർ |
---|---|---|
1 | കരളിൽ കണ്ണീർ | പി.ബി. ശ്രീനിവാസ് |
2 | ഒരു കൂട്ടം ഞാനിന്നു | എസ്. ജാനകി |
3 | നിൻ രക്തമെന്റെ ഹൃദയരക്തം | പി.ബി. ശ്രീനിവാസ്, എസ്. ജാനകി |
4 | എവിടെയാണു തുടക്കം | പി.ബി. ശ്രീനിവാസ് |
5 | ഉമ്മിണി ഉമ്മിണി ഉയരത്ത് | എ.പി. കോമള |
6 | മനസ്സിന്റെ മലർമിഴി തുറന്നിടാൻ | എം.എസ്. ബാബുരാജ് |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ബാല്യകാലസഖി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ബാല്യകാലസഖി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ബാല്യകാലസഖി
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- വൈക്കം മുഹമ്മദ് ബഷീർ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ