ജീവിക്കാനനുവദിക്കൂ
ദൃശ്യരൂപം
(ജീവിക്കാൻ അനുവദിക്കൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവിക്കാനനുവദിക്കു | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | എൻ. പ്രകാശ് |
രചന | എൻ. പ്രകാശ് |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ കൊട്ടാരക്കര ഉഷാകുമാരി വിധുബാല |
സംഗീതം | വിജയഭാസ്കർ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ബി.എസ്. മണി |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/02/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മൂവിക്രാഫ്റ്റിന്റെ ബാനറിൽ എൻ. പ്രകാശ് നിർമിച്ച മലയാളചലച്ചിത്രമാണ് ജീവിക്കാനനുവദിക്കു. തിരുമേനി പിക്ചേഴ്സിനു വിതരണാനുമതി ഉണ്ടായിരുന്ന ഈ ചിത്രം 1967 ഫെബ്രുവരി 24-നു കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ടി.എസ്. മുത്തയ്യ
- കൊട്ടാരക്കര
- അടൂർ ഭാസി
- പട്ടം സദൻ
- മണവാളൻ ജോസഫ്
- ടി.കെ. ബാലചന്ദ്രൻ
- മീന
- ശാന്തി
- പി.എസ്. പാർവതി
- ഉഷാകുമാരി
- വിധുബാല
- നളിനി
- ടി.ആർ. ഓമന [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം :: എൻ. പ്രകാശ്
- സവിധാനം :: പി.എ. തോമസ്
- സംഗീതം :: വിജയഭാസ്കർ
- ഗാനരചന :: പി. ഭാസ്കരൻ
- ബാനർ :: മൂവി ക്രാഫ്ട്സ്
- വിതരണം :: തിരുമേനി പിക്ചേഴ്സ്
- കഥ :: എൻ. പ്രകാശ്
- തിരക്കഥ, സംഭാഷണം :: ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം :: ബി.എസ്. മണി
- കലാസംവിധാനം :: ആർ.ബി.എസ്. മണി
- ഛായാഗ്രഹണം :: എൻ. പ്രകാശ് [1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന :: പി. ഭാസ്കരൻ
- സംഗീതം :: വിജയഭാസ്കർ [2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | അരപ്പിരിയിളകിയതാർക്കാണു | കെ ജെ യേശുദാസ്, പട്ടം സദൻ |
2 | സുഗന്ധമൊഴുകും സുരഭീമാസം | ബി. വസന്ത |
3 | നിലാവിന്റെ നീലപ്പുഴയിൽ | കെ ജെ യേശുദാസ്, ബി വസന്ത |
4 | ഞാനവിടെയേല്പിക്കുന്നു പ്രാണസഖി | പി ബി ശ്രീനിവാസ്, എസ് ജാനകി |
5 | പിറന്നപ്പോൾ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് ജീവിക്കാൻ അനുവദിക്കൂ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ജീവിക്കാൻ അനുവദിക്കൂ