മൂടൽമഞ്ഞ്
ദൃശ്യരൂപം
മൂടൽമഞ്ഞ് | |
---|---|
സംവിധാനം | സുദിൻ മേനോൻ |
നിർമ്മാണം | വാസുദേവൻ നായർ |
രചന | സുദിൻ മേനോൻ |
തിരക്കഥ | സുദിൻ മേനോൻ |
അഭിനേതാക്കൾ | പ്രേം നസീർ ഷീല മധുബാല പി.ജെ. ആന്റണി അടൂർ ഭാസി |
സംഗീതം | ഉഷാ ഖന്ന |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ദേവദാസ് |
സ്റ്റുഡിയോ | എ.വി.എം |
വിതരണം | ജോസ് ഫിലിംസ് |
റിലീസിങ് തീയതി | 04/01/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 133 മിനിട്ടുകൾ |
വി.എസ്. പിക്ചേഴ്സിന്റ ബാനറിൽ വസുദേവൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് മൂടൽമഞ്ഞ്. ജോസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ജനുവരി 4-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ - രാജേഷ്
- ഷീല - ഗീത & ഉഷ
- അടൂർ ഭാസി - ലോനപ്പൻ
- ജി.കെ. പിള്ള - ചന്ദ്രശേഖരൻ നായർ
- ടി.ആർ. ഓമന - മാധവിയമ്മ
- മധുബാല - ശ്യാമള
- കടുവാക്കുളം ആന്റണി - ശങ്കരൻ നായർ
- നാരായണൻ നായർ
- പി.ആർ. മേനോൻ
- കുമാരി തങ്കം
- വിൻസെന്റ്[1][2]
പിന്നണിഗായകർ
[തിരുത്തുക]അണിയറശില്പികൾ
[തിരുത്തുക]- ബാനർ - വി എസ്സ് പിക്ചേഴ്സ്
- വിതരണം - ജോസ് ഫിലിംസ്
- കഥ - സുദിൻ മേനോൻ
- സംഭാഷണം - പാറപ്പുറത്ത്
- സംവിധാനം - സുദിൻ മേനോൻ
- നിർമ്മാണം - വാസുദേവൻ നായർ
- ഛായാഗ്രഹണം - തങ്കം വാസുദേവൻ നായർ
- ചിത്രസംയോജനം - ദേവദാസ്
- കലാസംവിധാനം - ഗണേശ് ബസാക്ക്
- ഗാനരചന - പി. ഭാസ്ക്കരൻ
- സംഗീതം - ഉഷാ ഖന്ന
- ചമയം - പി എൻ കൃഷ്ണൻ
- വസ്ത്രാലങ്കാരം - എം എസ്സ് മഹാദേവൻ
- നൃത്തസംവിധാനം - മൂർത്തി, പാർത്ഥസാരഥി
- പരസ്യം - എസ് എ സലാം, ശ്രീനി.[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ഉഷാ ഖന്ന
- ഗാനരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കവിളിലെന്തേ കുങ്കുമം | ബി വസന്ത, കോറസ് |
2 | മുകിലേ.... വിണ്ണിലായാലും കണ്ണീരു തൂകും നീ | എസ് ജാനകി |
3 | നീ മധു പകരൂ മലർ ചൊരിയൂ | കെ ജെ യേശുദാസ് |
4 | മാനസമണിവേണുവിൽ | എസ് ജാനകി |
5 | ഉണരൂ വേഗം നീ | എസ് ജാനകി |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മൂടൽമഞ്ഞ്
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മൂടൽമഞ്ഞ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മൂടൽ മഞ്ഞിലെ ഗാനങ്ങൾ Archived 2016-03-04 at the Wayback Machine.